ജയസൂര്യയും നമിതയും ഒന്നിയ്ക്കുന്ന 'ഈശോ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ!

Divya John
നമിതയും ഒന്നിയ്ക്കുന്ന 'ഈശോ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ! ബൈബിളിൽ ഉള്ള ഈശോ അല്ല എന്ന ടാഗ് ലൈനിന് ഒപ്പമാണ് പോസ്റ്റർ പുറത്ത് വന്നിരിയ്ക്കുന്നത്. വളരെ നിഗൂഢമായ ലുക്കിലാണ് പോസ്റ്ററിൽ ജയസൂര്യയെ കാണാൻ കഴിയുന്നത്.ജയസൂര്യയെയും നമിത പ്രമോദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.  നാദിർഷ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഈശോ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേര നാം ഷാജി എന്നീ റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു.

നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം റിലീസ് കാത്തിരിയ്ക്കുകയാണ്. ദിലീപ് തീർത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രത്തിൽ ഉർവശി, അനുശ്രീ, സ്വാസിക എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഒരു ത്രില്ലർ ചിത്രമാണ് ഈശോ എന്നാണ് വിവരം. കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത് സുനീഷ് വരനാഥാണ്. ജാക്‌സ് ബിജോയ് യും നാദിർഷയും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഗാനരചയ്താവ് സുജേഷ് ഹരിയാണ്. ചിത്രത്തിൽ ജാഫർ ഇടുക്കി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെള്ളം എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ ജയസൂര്യയുടേതായി റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്ന വെള്ളത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.


മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. നാദിർഷ സംവിധാനം ചെയ്ത ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ റിലീസ് കാത്തിരിയ്ക്കുകയാണ്. ദിലീപ് തീർത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രമായതിനാൽ തന്നെ പ്രഖ്യാപന വേളയിൽ തന്നെ ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനിടെയാണ് പുത്തൻ സിനിമയുടെ പോസ്റ്റർ നാദിർഷ പുറത്ത് വിട്ടത്. അതേസമയം ഒരു ത്രില്ലർ ചിത്രമാണ് ഈശോ എന്നാണ് വിവരം. കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത് സുനീഷ് വരനാഥാണ്.

ജാക്‌സ് ബിജോയ് യും നാദിർഷയും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഗാനരചയ്താവ് സുജേഷ് ഹരിയാണ്. ചിത്രത്തിൽ ജാഫർ ഇടുക്കി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം റിലീസ് കാത്തിരിയ്ക്കുകയാണ്. ദിലീപ് തീർത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രത്തിൽ ഉർവശി, അനുശ്രീ, സ്വാസിക എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

Find Out More:

Related Articles: