വയർ പോകാൻ മഞ്ഞ ജീരക വെള്ളം!

Divya John
വയർ പോകാൻ മഞ്ഞ ജീരക വെള്ളം! കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടുന്ന ഇടമാണ് വയർ. പോകാൻ ഏറെ ബുദ്ധിമുട്ടും. മാത്രമല്ല, വയറ്റിലെ കൊഴുപ്പ് പോകാനും ഏറെ ബുദ്ധിമുട്ടുമാണ്. അസുഖങ്ങൾ വരാൻ സാധ്യതയേറെയുള്ള കൊഴുപ്പാണിത്. വയർ കുറയ്ക്കാൻ പല തരത്തിലെ വൈദ്യങ്ങൾ പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിനായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളിൽ ഏറെ ഗുണകരമായ പലതുമുണ്ട്. വയർ ചാടുന്നതിന് കാരണങ്ങൾ പലതുണ്ട്. 

ഇതിൽ വ്യായാമക്കുറവ്, വലിച്ചു വാരിയുള്ള ഭക്ഷണ ശീലം, ഇരുന്ന ഇരിപ്പിലെ ജോലി, മദ്യപാനം, ജങ്ക് ഫുഡ് തുടങ്ങിയ പല കാരണങ്ങളും പെടുന്നു. ഇതിൽ പെടാത്ത സ്‌ട്രെസ് പോലുളള കാരണങ്ങളുമുണ്ട്. പല ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ. തടി കുറയ്ക്കാൻ സഹായിക്കുന്നത് ഇതിലെ കുർകുമിൻ എന്നതാണ്. തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിൽ ചൂടുൽപാദിപ്പിച്ച് കൊഴുപ്പുരുക്കി കളയുന്ന ഒന്ന്. ഇതാണ് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്.

   മഞ്ഞൾ പല അസുഖങ്ങൾക്കുമുള്ള നല്ല മരുന്നുമാണ്.ഇതിൽ പ്രധാനപ്പെട്ടതാണ് മഞ്ഞൾ. ഭക്ഷണ ചേരുവകളിൽ ഉപയോഗിയ്ക്കുന്ന ജീരകം പലപ്പോഴും പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. 

ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്‌സിനുകൾ നീക്കി അസുഖങ്ങൾക്കൊജീരകം തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഈ പാനീയത്തിന് മറ്റു ഗുണങ്ങളുമുണ്ട്. ഇത് വയർ ശുദ്ധമാക്കുന്നു. കുടൽ ആരോഗ്യത്തിന് മികച്ചതാണ്. നല്ല ശോധന നൽകുന്നു. വയറ്റിലെ, ശരീരത്തിലെ ടോക്‌സിനുകൾ നീക്കുന്നതിന് ഇതേറെ നല്ലതാണ്. ഇതിനാൽ തന്നെ ചർമത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. 

ചർമം ക്ലിയറാക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്ക് നല്ല മരുന്നാണ്.ജീരകം ഒരു ടീസ്പൂൺ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് തലേന്ന് രാത്രി അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളത്തിൽ അര ടീസ്പൂൺ നല്ല ശുദ്ധമായ മഞ്ഞളോ മഞ്ഞൾപ്പൊടിയോ ഇട്ട് ചെറുതീയിൽ തിളപ്പിയ്ക്കണം. ഈ വെള്ളം ഒന്നര ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കുക. ഇത് വാങ്ങി വച്ച് വെറും വയറ്റിൽ ഇളംചൂടോടെ കുടിയ്ക്കാം. ഇതു കുടിച്ച ശേഷം അര മണിക്കൂർ ശേഷം മാത്രം പ്രാതൽ കഴിയ്ക്കുക.

 ഈ പാനീയം അടുപ്പിച്ച് അൽപകാലം കുടിയ്ക്കാം. വയർ കുറയ്ക്കാൻ, ആകെയുള്ള തടി കുറയ്ക്കാൻ ഇതേറെ നല്ലതാണ്.ജീരകം തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഭക്ഷണ ചേരുവകളിൽ ഉപയോഗിയ്ക്കുന്ന ജീരകം പലപ്പോഴും പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്.

Find Out More:

Related Articles: