ഈലോൺ മസ്ക് പിരിച്ച് വിട്ട ജീവനക്കാരന് അഞ്ചു കോടി നഷ്ടപരിഹാരം! 2022 ഡിസംബറിൽ ആണ് ഇലോൺ മസ്ക് സമൂഹമാധ്യമമായ (പണ്ടത്തെ ട്വിറ്റർ) സ്വന്തമാക്കുന്നത്. കമ്പനി ഏറ്റെടുത്ത ശേഷം പുറത്താക്കപ്പെട്ട ഗാരി റൂണിക്കാണ് 5,50,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് എത്തിയിരിക്കുന്നത്. എക്സിൽ നിന്നും അന്യായമായി പിരിച്ചുവിട്ട ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അയർലൻഡിൻറെ വർക്ക്‌പ്ലേസ് റിലേഷൻസ് കമീഷൻ ആണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ നടപടിക്കെതിരെ പിന്നീട് ഗാരി റൂൺ പരാതി നൽകി. വ്യവസ്ഥ അംഗീകരിക്കാതെ ഗാരി റൂൺ തന്നെ പിരിഞ്ഞു പോയതാണെന്ന് കമ്പനി വാദിച്ചു. എന്നാൽ കമ്പനിയുടെ ഈ വാദം അംഗീകരിക്കാൻ കമ്മീഷൻ തയ്യാറായില്ല.
തുടർന്ന് ഭീമൻ തുക നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. വർക്ക്‌പ്ലേസ് റിലേഷൻസ് കമീഷൻ വിധിക്കുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്.അതേസമയം, 20 വർഷത്തിനുള്ളിൽ ചൊവ്വയിൽ പത്തു ലക്ഷം മനുഷ്യരെ പാർപ്പിക്കാൻ സാധിക്കും എന്ന് ലക്ഷ്യത്തോടെ മസ്‌ക് ആരംഭിച്ച ദൗത്യം വിജയിപ്പിക്കാനുള്ള പരിശ്രമം വേഗത്തിലാക്കിയെന്ന് റിപ്പോർട്ട്. സാധാരണ മനുഷ്യർ ചിന്തിക്കുന്നതിൽ നിന്ന് വളരെ വിത്യസ്ഥമായാണ് മസ്കിന്റെ ചിന്ത. ചൊവ്വയിൽ താമസിക്കുന്നതിനായി ഡെമോ ആകൃതിയിൽ ഉള്ള പാർപ്പിങ്ങളാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ പ്ലാനും മറ്റും തയ്യാറാക്കുന്നതിന്റെ തിരിക്കിലാണ് മസ്കിന്റെ പ്രെഡക്ഷൻ ടീം.
മറ്റൊരു പ്രധപ്പെട്ട വെല്ലുവിളിയാണ് ചൊവ്വയിലെ കാലാവസ്ഥ. അവിടെയുള്ള കാലാവസ്ഥ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തുന്നതിന് വേണ്ടി മറ്റൊരു ടീമിനെ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ ടീം അവിടെയുള്ള കാര്യങ്ങൾ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വയിൽ മനുഷ്യർക്ക് കുട്ടികളുണ്ടാകാൻ സാധ്യതയുണ്ടോ എന്ന കാര്യമാണ് മസ്കിന്റെ മെഡിക്കൽ ടീം പരിശോധിക്കുന്നത്. അതിന്റെ ഭാഗമായി പല തരത്തിലുള്ള പരിശോധനകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. 2013 സെപ്തംബർ മുതൽ ആണ് ഗാരി റൂൺ അയർലൻഡിലെ യൂനിറ്റിൽ ജോലി ചെയ്യുന്നത്.
എന്നാൽ മസ്ക് കമ്പനി ഏറ്റെടുത്തതോടെ കൂടുതൽ സമയം ജോലി ചെയ്യണമെന്ന് നിർദേശം എത്തി. ഇങ്ങനെ ജോലി ചെയ്യാൻ സാധിക്കില്ലെങ്കിൽ ജീവനക്കാർക്ക് മൂന്ന് മാസത്തെ നഷ്ടപരിഹാരത്തുക വാങ്ങി പിരിഞ്ഞുപോകാം എന്ന കാണിച്ച് മെയിൽ അയച്ചു. എക്സിൽ നിന്നും അന്യായമായി പിരിച്ചുവിട്ട ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അയർലൻഡിൻറെ വർക്ക്‌പ്ലേസ് റിലേഷൻസ് കമീഷൻ ആണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. 2022 ഡിസംബറിൽ ആണ് ഇലോൺ മസ്ക് സമൂഹമാധ്യമമായ (പണ്ടത്തെ ട്വിറ്റർ) സ്വന്തമാക്കുന്നത്.