രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയവർ എന്ന് തലശേരിഅതിരൂപതാ ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനി!

Divya John
 രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയവർ എന്ന് തലശേരിഅതിരൂപതാ ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനി! ചെറുപുഴയിൽ കെ.വി.വൈ. എം നടത്തിയ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിനിടെയാണ് രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ അതിരൂക്ഷവിമർശനവുമായി പാംപ്ലാനി രംഗത്തുവന്നത്. അനാവശ്യമായി എതിരാളികളുമായി കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. എന്നാൽ അവരെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയരക്തസാക്ഷികൾക്കെതിരെ വിവാദകരമായ പ്രസംഗവുമായി തലശേരിഅതിരൂപതാ ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനി. പാംപ്ലാനിയുടെ പ്രസംഗത്തിനെതിരെ സി. പി. എം രംഗത്തുവന്നിട്ടുണ്ട്. മഹാത്മഗാന്ധിയെ ആർച്ച് ബിഷപ്പ് രക്തസാക്ഷിയായി പരിശോധിക്കുന്നുണ്ടോയെന്നു പി. ജയരാജൻ ചോദിച്ചു. നേരത്തെവിവാദപ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് ബിഷപ്പെന്നും പി. ജയരാജൻ വ്യക്തമാക്കി. 



പ്രകടനത്തിനിടെ പോലീസ് പിന്തുടർന്നപ്പോൾ തോട്ടിൽവീണുമരിച്ചവരെയും രക്തസാക്ഷികളാക്കുന്നുവെന്ന വിവാദപരമാർശവും പാംപ്ലാനി നടത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇടതുപാർട്ടികൾ ബിഷപ്പിനെതിരെ തിരിയുകയുംബി.ജെ.പി പിൻതുണയ്ക്കുകയും ചെയ്തിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുൻപാണ് പ്രത്യക്ഷത്തിൽ സി.പി. എം രക്തസാക്ഷികളെഅവഹേളിക്കുന്ന വിധത്തിൽ തലശേരി അതിരൂപതാ ബിഷപ്പ് മറ്റൊരു പ്രകോപനപരമായ പ്രസംഗം കൂടി നടത്തിയത്. നേരത്തെ റബറിന് മുന്നൂറു രൂപയാക്കിയാൽ ബി.ജെ.പിക്ക്‌ കേരളത്തിൽ നിന്നും ഒരംഗത്തെ ലോക്‌സഭയിലേക്ക് അയക്കാൻ അതിരൂപതാ പിൻതുണയ്ക്കുമെന്ന് ചെമ്പേരിയിൽ നടന്ന കർഷക പ്രതിഷേധസംഗമത്തിൽ മാർജോസഫ് പാംപ്ലാനി പ്രസംഗിച്ചിരുന്നു. 



ഇതു വൻ രാഷ്ട്രീയകോളിളക്കമാണുണ്ടാക്കിയത്. കണ്ണൂരിലെ രാഷ്ട്രീയരക്തസാക്ഷികൾക്കെതിരെ വിവാദകരമായ പ്രസംഗവുമായി തലശേരിഅതിരൂപതാ ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനി. ചെറുപുഴയിൽ കെ.വി.വൈ. എം നടത്തിയ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിനിടെയാണ് രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ അതിരൂക്ഷവിമർശനവുമായി പാംപ്ലാനി രംഗത്തുവന്നത്. അനാവശ്യമായി എതിരാളികളുമായി കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. കണ്ണൂരിലെ രാഷ്ട്രീയരക്തസാക്ഷികൾക്കെതിരെ വിവാദകരമായ പ്രസംഗവുമായി തലശേരിഅതിരൂപതാ ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ലാനി. പാംപ്ലാനിയുടെ പ്രസംഗത്തിനെതിരെ സി. പി. എം രംഗത്തുവന്നിട്ടുണ്ട്. മഹാത്മഗാന്ധിയെ ആർച്ച് ബിഷപ്പ് രക്തസാക്ഷിയായി പരിശോധിക്കുന്നുണ്ടോയെന്നു പി. ജയരാജൻ ചോദിച്ചു. നേരത്തെവിവാദപ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് ബിഷപ്പെന്നും പി. ജയരാജൻ വ്യക്തമാക്കി. പ്രകടനത്തിനിടെ പോലീസ് പിന്തുടർന്നപ്പോൾ തോട്ടിൽവീണുമരിച്ചവരെയും രക്തസാക്ഷികളാക്കുന്നുവെന്ന വിവാദപരമാർശവും പാംപ്ലാനി നടത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇടതുപാർട്ടികൾ ബിഷപ്പിനെതിരെ തിരിയുകയുംബി.ജെ.പി പിൻതുണയ്ക്കുകയും ചെയ്തിരുന്നു. 


എന്നാൽ അവരെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും പാംപ്ലാനി പറഞ്ഞു. പ്രകടനത്തിനിടെ പോലീസ് പിന്തുടർന്നപ്പോൾ തോട്ടിൽവീണുമരിച്ചവരെയും രക്തസാക്ഷികളാക്കുന്നുവെന്ന വിവാദപരമാർശവും പാംപ്ലാനി നടത്തിയിട്ടുണ്ട്. പാംപ്ലാനിയുടെ പ്രസംഗത്തിനെതിരെ സി. പി. എം രംഗത്തുവന്നിട്ടുണ്ട്. മഹാത്മഗാന്ധിയെ ആർച്ച് ബിഷപ്പ് രക്തസാക്ഷിയായി പരിശോധിക്കുന്നുണ്ടോയെന്നു പി. ജയരാജൻ ചോദിച്ചു. നേരത്തെവിവാദപ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് ബിഷപ്പെന്നും പി. ജയരാജൻ വ്യക്തമാക്കി.
 

Find Out More:

Related Articles: