മുഖത്ത് രാത്രിയിൽ ഇത് പുരട്ടിയിട്ട് കിടക്കൂ: കാണാം മാജിക്

Divya John

മുഖത്ത് രാത്രിയിൽ ഇത് പുരട്ടിയിട്ട് കിടക്കൂ. നമ്മളെല്ലാപ്പേരും ഏറെ ആകാഷയോടെയാണ് നമ്മുടെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. എന്നാൽ പലരും പല ക്രീമുകളും ഉപയോഗിക്കുന്നു. എന്നാൽ മറ്റു പലരും പ്രകൃതി ദത്തമായ കാര്യങ്ങളാണ് ഉപയോഗിക്കുന്നതും. എന്നാൽ ചില പൊടി കൈകൾ ഉണ്ട്. അത് പരീക്ഷിക്കാൻ നിങ്ങളുടെ മുഖം തിളക്കം വയ്ക്കും.

 

  അതേസമയം മറ്റുചിലരാകട്ടെ, അവരുടെ ചർമ്മത്തെക്കുറിച്ച് ഒട്ടും തന്നെ ശ്രദ്ധിക്കാത്തവരും ആണ്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, നമ്മൾ നയിക്കുന്ന ഈ ജീവിതശൈലിയിൽ, ചർമ്മത്തെ പരിപാലിക്കേണ്ടത് വളരെ ആവശ്യമാണ്. നിങ്ങൾ ചർമ്മസംരക്ഷണം പിന്തുടരുന്ന കാര്യത്തിൽ ഒരു പുതിയ അംഗമാണെങ്കിൽ, നിങ്ങളുടെ ചർമ്മം മെച്ചപ്പെടുത്തുവാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നു എങ്കിൽ, എത്രയും പെട്ടന്ന് തിളങ്ങുന്ന ചർമ്മം നേടാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത ചർമ്മസംരക്ഷണ വിദ്യകൾ ഇതാ.

 

  ഈ പൊടിക്കൈകൾക്ക് അത്ഭുതകരമായ ഗുണങ്ങളുണ്ട്, അത് നിങ്ങളുടെ ചർമ്മത്തെ ഒറ്റരാത്രികൊണ്ട് സുന്ദരമായി മാറ്റാൻ കഴിയും. ഒറ്റരാത്രികൊണ്ട് മൃദുവായതും തിളക്കമുള്ളതുമായ ചർമ്മം നേടാൻ നിങ്ങൾ പിന്തുടരേണ്ട ചില ചേരുവകളും പ്രകൃതിദത്ത ചർമ്മ സംരക്ഷണ ടിപ്പുകളും ഏതൊക്കെയെന്ന് നമുക്ക് നോക്കാം.ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കുറച്ച് തുള്ളി കുരുമുളക് എണ്ണ ഇതിലേക്ക് കലർത്തുക. രണ്ട് എണ്ണകളും ഒരുമിച്ച് ചേർത്ത് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക.

 

  ഇത് ഒരു രാത്രി വച്ച ശേഷം, രാവിലെ വെറും വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുക. ബദാം ഓയിൽ ചർമ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഇ, എ, ബി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ സുഷിരങ്ങൾ അടഞ്ഞുപോകുന്നത് ഇവ തടയുന്നു. ഒരു പാത്രത്തിൽ, ഒരു അവോക്കാഡോ പൾപ്പ് എടുത്ത് നന്നായി ഉടയ്ക്കുക.ഒരു പാത്രത്തിൽ 2 ടീസ്പൂൺ ചന്ദനപ്പൊടിയും മഞ്ഞളും ചേർക്കുക. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കുക.

 

  ഇത്‌ ഉറങ്ങുവാൻ പോകുന്നതിന് മുൻപായി മുഖത്തുടനീളം പുരട്ടി വച്ച്, ഉറങ്ങുക. രാവിലെ എഴുന്നേറ്റ ശേഷം വെറും വെള്ളത്തിൽ കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യുക. അതുപോലെ ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കറ്റാർ വാഴ ജെൽ ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഈ മിശ്രിതം നന്നായി കലർത്തി ചർമ്മത്തിൽ പുരട്ടുക. ഇത് രാത്രി മുഴുവൻ വച്ചതിനു ശേഷം, രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകുക.

 

  മാസത്തിൽ രണ്ടുതവണ ഇത് ചെയ്യുക.കറ്റാർ വാഴ ജെൽ പ്രകൃതി നമുക്കായി നൽകിയ ഒരു സമ്മാനമാണ്. ഇത് ചർമ്മത്തിന്റെ ജലാംശം നിലനിർത്തുകയും ഏതെങ്കിലും തരത്തിലുള്ള വീക്കം ശമിപ്പിക്കുകയും, യുവത്വം കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുളവയുമാണ്.

 

  ഒപ്പം കറ്റാർ വാഴ ജെൽ പ്രകൃതി നമുക്കായി നൽകിയ ഒരു സമ്മാനമാണ്. ഇത് ചർമ്മത്തിന്റെ ജലാംശം നിലനിർത്തുകയും ഏതെങ്കിലും തരത്തിലുള്ള വീക്കം ശമിപ്പിക്കുകയും, യുവത്വം കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുളവയുമാണ്. 

Find Out More:

Related Articles: