യാത്രാ യൂട്യൂബ് ചാനലുകളിലൂടെ ഏറ്റവുമധികം പണം വാരുന്നവർ ഇവരാണ്!

Divya John
യാത്രാ യൂട്യൂബ് ചാനലുകളിലൂടെ ഏറ്റവുമധികം പണം വാരുന്നവർ ഇവരാണ്! ഓരോ യാത്രയ്ക്ക് ശേഷവും ഒരു പുത്തൻ ഉണർവ് ലഭിയ്ക്കാറില്ലേ?എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിയ്ക്കാൻ, മുന്നിലുള്ള പടവുകൾ ചവിട്ടിക്കയറാൻ പുതിയ ഊർജം. മിക്കവർക്കും ഇതൊക്കെയാണ് യാത്രകൾ. എന്നാൽ സ്വന്തം യാത്രകളിൽ നിന്ന് മറ്റുള്ളവരെ പ്രചോദിപ്പിച്ച് വരുമാനവും നേടുന്ന ചിലരെ അറിയേണ്ടേ? യാത്രകൾ ഇഷ്ടപ്പെടാത്തവർ വിരളമാണ്. ദിവസേന യാത്ര ചെയ്യുന്നവരും ഒരു യാത്ര പോണമെന്ന് ആഗ്രഹിയ്ക്കുന്നവരും ഒക്കെയാണ് മിക്കവരും. മലയാളികൾക്കുമുണ്ട് ഈ യാത്രാ സ്നേഹം. അതുകൊണ്ടല്ലേ നമ്മുടെ യാത്രാ യൂട്യൂബ് ചാനലുകളും യാത്രാ മാഗസിനുകളുമൊക്കെ ഇങ്ങനെ ഹിറ്റാകുന്നത്. ലോകം ചുറ്റാൻ ബൈക്കിൽ പുറപ്പെട്ട മലയാളി. കൊവിഡ് മൂലം അദ്ദേഹത്തിന് യാത്രകൾ തടസപ്പെട്ടെങ്കിലും സബ്‍സ്ക്രൈബർമാർ ഉയർന്നു. 

സോഷ്യൽ ബ്ലേഡ് അടിസ്ഥാനമാക്കി ഏകദേശം 3- ലക്ഷത്തിലേറെയാണ് അദ്ദേഹത്തിൻെറ യൂട്യൂബ് ചാനലിൽ നിന്നുള്ള പ്രതിമാസ വരുമാനം . ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണിത്. രാജ്യത്തും ഏറ്റവുമധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരിയ്ക്കുന്ന യാത്രാ ചാനലുകളിലൊന്നാണിത്. 512 വീഡിയോകളാണ് ഇതുവരെ അപ്‍ലോഡു ചെയ്തിരിക്കുന്നത്. സാഹസിക യാത്രകളാണ് ഈ ചാനലിൻെറ ഹൈലൈറ്റ്.സ്വന്തം ബൈക്കിൽ ഉലകം ചുറ്റി ഷാകിർ സുബാൻ ഇപ്പോൾ ഏറ്റവുമധികം സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലാണ് മല്ലൂസ് ട്രാവലർ.18 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരാണ് ഈ യൂട്യൂബ് ചാനലിനുള്ളത്. കേരളത്തിൽ നിന്ന് യൂറോപ്പ് വരെയൊക്കെ ബൈക്കിൽ യാത്ര ചെയ്യുന്ന കണ്ണൂരുകാരൻ ഇല്ലേ. ഷാകിർ സുബാൻ.  1,088 വീഡിയോകളാണ് ഇതു വരെ അപ്‍ലോഡ് ചെയ്തിരിയ്ക്കുന്നത്. സോഷ്യൽ ബ്ലേഡ് ആധാരമാക്കി ഇദ്ദേഹത്തിനും ഒരു ലക്ഷൺ രൂപ മുതൽ 4-ലക്ഷം രൂപ വരെ ഏകദേശം പ്രതിമാസ വരുമാനമുണ്ട്. 

ആദ്യമായി യൂട്യൂബിലൂടെയുള്ള ട്രാവൽ വ്ലോഗിങ്ങിന് തുടക്കമിട്ടത്. മുതൽ ഈ ഒരു വിഭാഗം ജനപ്രിയമാക്കിയതിൻെറ ക്രെഡറ്റും സുജിത്തിനു നൽകണം. മലയാളികൾക്കിടയിൽ ട്രാവൽ യൂട്യൂബ് ചാനൽ സുപരിചിതമാക്കിയ വ്യക്തിയാണ് വ്ലോഗർ സുജിത് ഭക്തൻ. സുജിത്തിൻെറ യാത്രാ ചാനലായ ടെക്ക് ട്രാവൽ ഈറ്റ് ആണ് 10 ലക്ഷം സബ്സ്ക്രൈബർമാർ കടന്ന ആദ്യ യാത്രാ ചാനൽ. ഇപ്പോൾ 15 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരാണ് ഇദ്ധേഹത്തിനുള്ളത്.  കൊച്ചിയിൽ റോയൽ സ്കൈ എന്ന ട്രാവൽ ഏജൻസി നടത്തുന്നുണ്ട് ഇദ്ദേഹം. 

6 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരാണ് ഇദ്ദേഹത്തിനുള്ളത്. 401 വീഡിയോകളാണ് അപ്‍ലോഡ് ചെയ്തിരിയ്ക്കുന്നത്. വിവിധ രാജ്യങ്ങളിലേയ്ക്ക് ട്രാവൽ ഏജൻസി മുഖേന സംഘടിപ്പിയ്ക്കുന്ന യാത്രകളും ഇദ്ദേഹം രസകരമായ വീഡിയോകളിലൂടെ പങ്കു വയ്ക്കുന്നുണ്ട്.ശ്രദ്ധേയനായ മറ്റൊരു ട്രാവൽ യൂട്യൂബറാണ് ഹാരിസ് അമീറലി. മാള സ്വദേശിയാണ് ഇദ്ദേഹം. 50,000 രൂപ മുതൽ 2 ലക്ഷം രൂപയിലേറെയാണ് ഇദ്ദേഹത്തിന് യൂട്യൂബ് ചാനലിൽ നിന്നുള്ള ഏകദേശ വരുമാനം. 

Find Out More:

Related Articles: