അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയൽ ; 8 വര്‍ഷത്തോളം മദ്യപാനത്തിന് അടിമപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തി നടി ശ്രുതി ഹസ്സൻ!

Divya John
 അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ ; 8 വർഷത്തോളം മദ്യപാനത്തിന് അടിമപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തി നടി ശ്രുതി ഹസ്സൻ! സന്തോഷകരമായ ജീവിതമായിരുന്നു അപ്പോൾ. ശ്രുതി ഹാസന് 18 വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും വേർപിരിഞ്ഞത്. അതേ കുറിച്ച് പലപ്പോഴും ശ്രുതി ഹാസൻ സംസാരിച്ചിട്ടുള്ളതാണ്. ഇപ്പോൾ പിങ്ക് വില്ലയ്ക്ക് നൽകിയ പോട്കാസ്റ്റിലും ശ്രുതി ആ വിവാഹ മോചനത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. ഇപ്പോൾ സാധാരണയായി മിക്ക വീടുകളിലും അത് നടക്കുന്നുണ്ട്. മക്കളെ സംബന്ധിച്ച് വളരെ വേദന നിറഞ്ഞത് തന്നെയാണ്. പക്ഷേ അച്ഛനും അമ്മയും രണ്ട് വ്യക്തികൾ എന്ന നിലയിൽ അവർ എടുത്ത ഏറ്റവും മികച്ച തീരുമാനമാണത്. അവർ ഒന്നിച്ചുണ്ടായിരുന്നപ്പോൾ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പെയർ ആയിരുന്നു.






    വേർപിരിഞ്ഞപ്പോഴും അവരാണ് ഏറ്റവും നല്ല അച്ഛനും അമ്മയും എന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്. ശ്രുതി ഹാസൻ ജനിച്ചതിന് ശേഷമാണ് കമൽ ഹാസനും സരികയും വിവാഹിതരായത്. പിന്നിട് അക്ഷരയും പിറന്നു.അതേസമയം ശ്രുതി ഹാസന് ലിവിങ് ടുഗെദർ റിലേഷൻഷിപ്പിനോട് താത്പര്യക്കുറവില്ല. നേരത്തെ പ്രണയ ബന്ധം ബ്രേക്കപ് ആയപ്പോൾ താൻ മദ്യപാനത്തിന് അടിമയായി എന്നും ശ്രുതി വെളിപ്പെടുത്തിയിട്ടുണ്ട്. വിസ്‌ക്കി ലവ്വർ ആണ് താനെന്നാണ് നടി പറഞ്ഞത്. എട്ട് വർഷത്തോളം മദ്യത്തിൽ ആശ്വാസം കണ്ടെത്തി. പക്ഷേ മാനസികമായും ശാരീരികമായും അത് തന്നെ ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ 2023 ഓടെ മദ്യം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ മുംബൈയിലേക്ക് മാറിയ ശ്രുതിയ്ക്ക് അവിടത്തെ സാഹചര്യവും പെട്ടന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. 






തുടർന്ന് യുകെയിലേക്ക് സംഗീത പഠനത്തിനായി പോയതിനെ കുറിച്ചും, സാമ്പത്തികമായി നേരിട്ട ബുദ്ധിമുട്ടുക്കളെ കുറിച്ചും ഉലകനായകൻ കമൽ ഹാസന്റെ മകൾ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. തനിക്ക് വിവാഹം കഴിക്കുക എന്ന കമ്മിറ്റ്‌മെന്റിനോട് താത്പര്യമില്ലാത്തത് ഒരു പക്ഷേ അച്ഛന്റെയും അമ്മയുടെയും ലൈഫ് കണ്ടത് കൊണ്ടാവാം എന്നും ശ്രുതി പറയുന്നുണ്ട്. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ മുംബൈയിലേക്ക് മാറിയ ശ്രുതിയ്ക്ക് അവിടത്തെ സാഹചര്യവും പെട്ടന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. തുടർന്ന് യുകെയിലേക്ക് സംഗീത പഠനത്തിനായി പോയതിനെ കുറിച്ചും, സാമ്പത്തികമായി നേരിട്ട ബുദ്ധിമുട്ടുക്കളെ കുറിച്ചും ഉലകനായകൻ കമൽ ഹാസന്റെ മകൾ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. തനിക്ക് വിവാഹം കഴിക്കുക എന്ന കമ്മിറ്റ്‌മെന്റിനോട് താത്പര്യമില്ലാത്തത് ഒരു പക്ഷേ അച്ഛന്റെയും അമ്മയുടെയും ലൈഫ് കണ്ടത് കൊണ്ടാവാം എന്നും ശ്രുതി പറയുന്നുണ്ട്. 






നേരത്തെ പ്രണയ ബന്ധം ബ്രേക്കപ് ആയപ്പോൾ താൻ മദ്യപാനത്തിന് അടിമയായി എന്നും ശ്രുതി വെളിപ്പെടുത്തിയിട്ടുണ്ട്. വിസ്‌ക്കി ലവ്വർ ആണ് താനെന്നാണ് നടി പറഞ്ഞത്. എട്ട് വർഷത്തോളം മദ്യത്തിൽ ആശ്വാസം കണ്ടെത്തി. പക്ഷേ മാനസികമായും ശാരീരികമായും അത് തന്നെ ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ 2023 ഓടെ മദ്യം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ മുംബൈയിലേക്ക് മാറിയ ശ്രുതിയ്ക്ക് അവിടത്തെ സാഹചര്യവും പെട്ടന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. തുടർന്ന് യുകെയിലേക്ക് സംഗീത പഠനത്തിനായി പോയതിനെ കുറിച്ചും, സാമ്പത്തികമായി നേരിട്ട ബുദ്ധിമുട്ടുക്കളെ കുറിച്ചും ഉലകനായകൻ കമൽ ഹാസന്റെ മകൾ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. 

Find Out More:

Related Articles: