ഇതിലും മികച്ച മറുപടി മറ്റെന്തുണ്ട്! മോളെ എന്ന് വിളിക്കാം, എൽസ മോൾ ധൈര്യമായിരിക്കൂ! ബാലക്ക് എതിരെ മുൻ ഭാര്യ പരാതി നൽകിയതോടെയാണ് കാര്യങ്ങളുടെ നിജ സ്ഥിതി ആരാധകർക്ക് മനസിലായത്. അത് വരെ ചോദ്യങ്ങൾ നിരവധി നിലനിർത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോസും മാത്രമായിരുന്നുന്നു നടന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മകളെ ബലം പിടിച്ചു വച്ചിരിക്കുന്നു തന്നെ കാണാൻ അനുവദിക്കുന്നില്ല എന്നീ ആരോപണങ്ങളോടെ പലവട്ടം ബാല രംഗത്ത് വന്നിരുന്നു. എന്നാൽ അദ്ദേഹം പറയുന്നതിൽ ഒരു സത്യവും ഇല്ലെന്ന സൂചനയോടെ മകൾ രംഗത്തുവന്നതോടെയാണ് ബാല വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പ്രമുഖ ഗായികയുമായുള്ള വിവാഹമോചനശേഷം ബാലയുടെ രണ്ടാം ഭാര്യ ആയി എത്തിയതാണ് ഡോക്ടർ എലിസബത്ത് ഉദയൻ. ബാലയോടുള്ള പ്രണയം താൻ തുറന്നു പറഞ്ഞതും തങ്ങൾ ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നതും എല്ലാം എലിസബത്ത് പറഞ്ഞിരുന്നു.
ബാല- അമൃത എലിസബത്ത് വിഷയം സോഷ്യൽ മീഡിയയിൽ കൊടുംപിരി കൊണ്ടിരുന്ന സമയമാണ്. എലിസബത്തിനെ ബാല ലീഗലി മാരി ചെയ്തിട്ടില്ലെന്ന് ബാലയുടെ മുൻ ഭാര്യ അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല പുറത്തുപറയാൻ ആകാത്ത അത്രയും മോശമായ രീതിയിൽ ബാല തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം ആയതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ താത്പര്യം ഇല്ലെന്നും താരം പറയുകണ്ടായി. ഡോക്ടർ പ്രൊഫെഷനുമായി മുൻപോട്ട് പോവുകയാണ് ഇപ്പോൾ എലിസബത്ത്. ഗുജറാത്തിൽ ഒരു ആശുപത്രിയിൽ ആണ് ഇപ്പോൾ എലിസബത്തുള്ളത്." മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി.
ആളുകളോട് കൂട്ടുതൽ അടുക്കാനും പേടി ഇന്ത്യ കാര്യങ്ങൾ", ഒക്കെയും അടുത്തിടെ എലിസബത്ത് പറഞ്ഞിരുന്നു.ഡോക്ടറെ എന്ന് വിളിക്കുന്നില്ല... മോളെ എന്ന് വിളിക്കാം.... എൽസ മോളെ സുഖമാണോ.... ഡ്യൂട്ടിക്ക് പോയില്ലേ..... നല്ല വീഡിയോസ് ഇടണേ ഡോക്ടർ ആയ മോൾക്ക് എന്തിനാണ് അങ്ങനെ ഒരു ലൈഫ് സന്തോഷത്തോടെ ധൈര്യമായി മുൻപോട്ട് പോകൂ. ഹാപ്പി ആയിരിക്കുന്ന നിങ്ങളെയും കുടുംബവും കാണുമ്പൊൾ സന്തോഷമാണ്. ഈ ഒറ്റ മറുപടി മതി ഞങ്ങൾക്ക് എന്നിങ്ങനെ ഒരായിരം മെസേജുകൾ ആണ് വൈറലാകുന്നത്. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് എല്ലാം ഒപ്പം തന്നെ ഉണ്ടായിരുന്ന എലിസബത്ത് പക്ഷെ അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി. അന്നുമുതൽ പലവിധ ചോദ്യങ്ങളുമായി ആരാധകർ എലിസബത്തിനോടും ബാലയോടും ഒപ്പം കൂടി . ഒന്നിന്നും ഇരുവരും മറുപടി നൽകി ഇല്ലേങ്കിലും താൻ വീണ്ടും വിവാഹം കഴിക്കും എന്ന ബാലയുടെ പ്രസ്താവനയോടെ ആണ് എലിസബത്തുമായി ബാല പിരിഞ്ഞു എന്ന സത്യം ആരാധകർക്കും ബോധ്യം ആകുന്നത്.
എലിസബത്തിനെ ബാല ലീഗലി മാരി ചെയ്തിട്ടില്ലെന്ന് ബാലയുടെ മുൻ ഭാര്യ അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല പുറത്തുപറയാൻ ആകാത്ത അത്രയും മോശമായ രീതിയിൽ ബാല തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം ആയതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ താത്പര്യം ഇല്ലെന്നും താരം പറയുകണ്ടായി ഡോക്ടർ പ്രൊഫെഷനുമായി മുൻപോട്ട് പോവുകയാണ് ഇപ്പോൾ എലിസബത്ത്. ഗുജറാത്തിൽ ഒരു ആശുപത്രിയിൽ ആണ് ഇപ്പോൾ എലിസബത്തുള്ളത്." മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂട്ടുതൽ അടുക്കാനും പേടി ഇന്ത്യ കാര്യങ്ങൾ", ഒക്കെയും അടുത്തിടെ എലിസബത്ത് പറഞ്ഞിരുന്നു.ഡോക്ടറെ എന്ന് വിളിക്കുന്നില്ല... മോളെ എന്ന് വിളിക്കാം.... എൽസ മോളെ സുഖമാണോ.... ഡ്യൂട്ടിക്ക് പോയില്ലേ..... നല്ല വീഡിയോസ് ഇടണേ ഡോക്ടർ ആയ മോൾക്ക് എന്തിനാണ് അങ്ങനെ ഒരു ലൈഫ് സന്തോഷത്തോടെ ധൈര്യമായി മുൻപോട്ട് പോകൂ. ഹാപ്പി ആയിരിക്കുന്ന നിങ്ങളെയും കുടുംബവും കാണുമ്പൊൾ സന്തോഷമാണ്.