എങ്ങനെ എഴുതി പൂർത്തിയാക്കും എന്നറിയില്ല; സുനു ചേട്ടന്റെ വേർപാടിനെ കുറിച്ച് രഞ്ജിനി ജോസിന്റെ കുറിപ്പ്!

Divya John
 എങ്ങനെ എഴുതി പൂർത്തിയാക്കും എന്നറിയില്ല; സുനു ചേട്ടന്റെ വേർപാടിനെ കുറിച്ച് രഞ്ജിനി ജോസിന്റെ കുറിപ്പ്! എത്രത്തോളം വികാരഭരിതമായ സാഹചര്യത്തിലൂടെയാണ് രഞ്ജിനി കടന്നു പോകുന്നത് എന്ന് വാക്കുകളിൽ വ്യക്തം.
'കുറച്ച് ദിവസമായി ഞാൻ ഇത് പോസ്റ്റ് ചെയ്യാതെ മാറ്റി വച്ചിട്ട്. ധൈര്യമില്ലായിരുന്നു. പക്ഷേ ഒടുവിൽ ഞാൻ ഓർത്തെടുക്കുന്നത് ഇതാ..' എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി ജോസിന്റെ പോസ്റ്റ് തുടങ്ങുന്നത്. സുനു ചേട്ടനൊപ്പമുള്ള പഴയകാലത്തെ ഒരുപാട് ഫോട്ടോകൾക്കൊപ്പമാണ് പോസ്റ്റ്. ഏറ്റവും വേണ്ടപ്പെട്ടവർ വേർപിരിയുമ്പോഴുള്ള വേദന, അത് അനുഭവച്ചവർക്ക് മാത്രമേ അറിയൂ എന്നാണ് പറയാറുള്ളത്. അങ്ങനെ ഒരു വേദനയിലൂടെ കടന്ന് പോകുകയാണ് ഗായിക രഞ്ജിനി ജോസും. തന്നെ ടെലിവിഷൻ ലോകത്തേക്ക് കൊണ്ടുവന്ന സുനു ചേട്ടനെ കുറിച്ച് രഞ്ജനി പറയുന്നു.ഇത് എന്നെന്നും വേദനിപ്പിക്കും. പക്ഷേ, ഒരു യുഗത്തിന്റെ അവസാനമാണെന്ന് നന്ദിയോടെ അംഗീകരിച്ചുകൊണ്ട് എല്ലാ മനോഹരമായ ഓർമ്മകളും ഞാൻ മുറുകെ പിടിക്കാൻ പോകുന്നു. ഞാൻ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു, നിങ്ങീ എന്നും എന്റെ സഹോദരൻ അയ്യപ്പൻ, എന്റെ സുനുച്ചേട്ടൻ. മറ്റൊരു ലോകത്ത് കാണുന്നത് വരെ സമാധാനത്തോടെ വിശ്രമിക്കൂ' എന്നാണ് രഞ്ജിനി ജോസ് കുറിച്ചത്.



രഞ്ജിനി ജോസിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സുനുവിനൊപ്പമുള്ള സൗഹൃദത്തെ കുറിച്ച് ഓർമകൾ പങ്കുവയ്ക്കുന്നവരുമുണ്ട്.മേലേവാര്യാത്തെ മാലാഖക്കുട്ടികൾ എന്ന ചിത്രത്തിൽ പാട്ടുപാടിക്കൊണ്ടാണ് രഞ്ജിനി ജോസ് സിനിമാ പിന്നണി ഗാന ലോകത്തേക്ക് വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200 ഓളം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ ഏഷ്യാനെറ്റ്, സൂര്യ ടിവി തുടങ്ങിയ ചാനലുകളിലെ വിവിധ യാത്രകളിലൂടെയും സംഗീത പരിപാടികളിലൂടെയും എന്നെ ടെലിവിഷൻ ലോകത്തേക്ക് കൊണ്ടുവന്നപ്പോൾ മുതൽ എനിക്ക് സുനുച്ചേട്ടനെ അറിയാം. ആ കൂട്ടുകെട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കുടുംബബന്ധമായി മാറി. ഈ ചിത്രങ്ങളിൽ കാണാൻ കഴിയുന്നതുപോലെ.




 രഞ്ജിനി ജോസിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സുനുവിനൊപ്പമുള്ള സൗഹൃദത്തെ കുറിച്ച് ഓർമകൾ പങ്കുവയ്ക്കുന്നവരുമുണ്ട്.മേലേവാര്യാത്തെ മാലാഖക്കുട്ടികൾ എന്ന ചിത്രത്തിൽ പാട്ടുപാടിക്കൊണ്ടാണ് രഞ്ജിനി ജോസ് സിനിമാ പിന്നണി ഗാന ലോകത്തേക്ക് വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200 ഓളം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്.ഇത് എന്നെന്നും വേദനിപ്പിക്കും. പക്ഷേ, ഒരു യുഗത്തിന്റെ അവസാനമാണെന്ന് നന്ദിയോടെ അംഗീകരിച്ചുകൊണ്ട് എല്ലാ മനോഹരമായ ഓർമ്മകളും ഞാൻ മുറുകെ പിടിക്കാൻ പോകുന്നു. ഞാൻ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു, നിങ്ങീ എന്നും എന്റെ സഹോദരൻ അയ്യപ്പൻ, എന്റെ സുനുച്ചേട്ടൻ. മറ്റൊരു ലോകത്ത് കാണുന്നത് വരെ സമാധാനത്തോടെ വിശ്രമിക്കൂ' എന്നാണ് രഞ്ജിനി ജോസ് കുറിച്ചത്.

Find Out More:

Related Articles: