ഒരു ഫാമിലി ലൈഫ് വേണം, സെറ്റിൽഡ് ആകണം; നോറയുടെ ആഗ്രഹം ഇങ്ങനെയൊക്കെ...

Divya John
 ഒരു ഫാമിലി ലൈഫ് വേണം, സെറ്റിൽഡ് ആകണം; നോറയുടെ ആഗ്രഹം ഇങ്ങനെയൊക്കെ... കഴിഞ്ഞദിവമായിരുന്നു നോറ വീട്ടിൽ നിന്നും പുറത്തേക്ക് എത്തിയത്. ഞായറാഴ്ച ദിന എപ്പിസോഡിൽ ആരാകും പുറത്തേക്ക് എന്ന് അറിയാനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. പുറത്തിറങ്ങിയ നോറയുടെ പ്രതികരണംചില നേരം കുറെ സന്തോഷവും സങ്കടവും തോന്നിയ നിമിഷങ്ങൾ ആണ് ബിഗ് ബോസ് സമ്മാനിച്ചത്. എന്തിനാണ് ഇതിന്റെ ഉള്ളിൽ ആളുകൾ അടികൂടുന്നത്, ചില ആളുകൾ കരയുന്നത് എന്തിനാണ് എന്നൊക്കെ ഷോ ആദ്യമായി കാണുന്ന ആളെന്ന നിലയിൽ എനിക്ക് പണ്ട് തോന്നിയിരുന്നു. എന്നാൽ ഷോയുടെ ഉളിൽ വന്നപ്പോഴാണ് ആ സാഹചര്യം എന്താണ് എന്ന് കൃത്യമായി മനസിലാകുന്നത്. വീഡിയോയിൽ കാണുന്ന പോലെയേ അല്ല ബിഗ് ബോസ്. ആ വീട്ടിൽ നിന്നാലേ കാര്യങ്ങൾ മനസിലാകൂ. ബിഗ് ബോസ് സീസൺ 6 അവസാന ദിനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.



എട്ടുപേരായി അംഗസംഖ്യ കുറഞ്ഞപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്നുപേര് വീട്ടിൽ നിന്ന് പുറത്തുപോകേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ അവസാനദിനങ്ങളിൽ ആരാകും പുറത്തേക്ക് പോകുന്നത് എന്നാണ് ആരാധകർ ആകാംഷയോടെ നോക്കിയത്. റിയൽ ലൈഫിൽ ഞാൻ ഒരു സമയത്ത് എന്റെ അഭിപ്രയങ്ങൾ തുറന്നുപറയാത്ത ഒരു വ്യക്തി ആയിരുന്നു. ഒരു പക്ഷെ എന്റെ ആഭിപ്രായങ്ങൾ റിയൽ ലൈഫിൽ തുറന്നു പറഞ്ഞിരുന്നു എങ്കിൽ പലവിധ പ്രശ്നങ്ങളും ഒഴിവാകുമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ എന്റെ ഒരു കം ബാക്ക് പോലെയാണ് ബിഗ് ബോസ് എനിക്ക് തന്ന സ്‌പെയ്‌സ്. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്.




എന്റെ വീട് പോലെ തന്നെ എനിക്ക് ആ വീട് ഒരുപാട് ഇഷ്ടമായി. എല്ലാ ഇമോഷന്സും ഉള്ള ആളാണ് ഞാൻ. ആ ഇമോഷൻസ് ആണ് ആളുകൾ ബിഗ് ബോസിൽ എന്നെ കണ്ടത്. എന്റെ ഇമോഷൻസ് ആരുടെ മുൻപിലും കാണിക്കുന്ന ആളല്ല, ഇന്ട്രോവേർട്ടും അല്ല. ഞാൻ ഒരാളുമായി അറ്റാച്ഡ്‌ ആയാൽ അത് വലിയ വിഷയമാകും അതുകൊണ്ടുതന്നെ തന്നെയാണ് അങ്ങനെ നിന്നത്.ജാസ്മിൻ ഗബ്രിയുമായി ഒരു സൗഹൃദം എന്ന രീതിയിൽ മുൻപോട്ട് പോയിട്ടില്ല. ഞാൻ ഒരു അറ്റാച്ച്മെന്റ് ആ വീട്ടിൽ ആരുമായി ഉണ്ടാക്കാൻ നിന്നില്ല, അത് ഒരു വേദന ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ്. ആ വീട്ടിൽ ഇന്നസെന്റ് ആയി തോന്നിയത് ഋഷിയെ മാത്രമാണ്. എനിക്ക് അവിടെ ആകെ മിസ് ചെയ്യുക ലാലേട്ടനെയും, ബിഗ് ബോസിനെയും ആ വീടും മാത്രമാണ്.



എനിക്ക്, ഞാൻ എന്താണ് എന്ന് എന്റെ പ്രിയപെട്ടവർക്ക് അറിയാം അതിൽ കൂടുതൽ ഒന്നും വേണ്ട. പുറത്തു ഞാൻ എങ്ങനെ ആണോ അതുപോലെയാണ് ഉള്ളിലും നിന്നത്- നോറ പറഞ്ഞു. ബിഗ് ബോസ് സീസൺ 6 അവസാന ദിനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.എട്ടുപേരായി അംഗസംഖ്യ കുറഞ്ഞപ്പോൾ രണ്ട് അല്ലെങ്കിൽ മൂന്നുപേര് വീട്ടിൽ നിന്ന് പുറത്തുപോകേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ അവസാനദിനങ്ങളിൽ ആരാകും പുറത്തേക്ക് പോകുന്നത് എന്നാണ് ആരാധകർ ആകാംഷയോടെ നോക്കിയത്. റിയൽ ലൈഫിൽ ഞാൻ ഒരു സമയത്ത് എന്റെ അഭിപ്രയങ്ങൾ തുറന്നുപറയാത്ത ഒരു വ്യക്തി ആയിരുന്നു. ഒരു പക്ഷെ എന്റെ ആഭിപ്രായങ്ങൾ റിയൽ ലൈഫിൽ തുറന്നു പറഞ്ഞിരുന്നു എങ്കിൽ പലവിധ പ്രശ്നങ്ങളും ഒഴിവാകുമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ എന്റെ ഒരു കം ബാക്ക് പോലെയാണ് ബിഗ് ബോസ് എനിക്ക് തന്ന സ്‌പെയ്‌സ്.

Find Out More:

Related Articles: