നയൻതാരയുടെ വിഷു ആഘോഷം കൊച്ചിയിൽ വച്ചോ?

Divya John
നയൻതാരയുടെ വിഷു ആഘോഷം കൊച്ചിയിൽ വച്ചോ? ഇരുവരും ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളും സെൽഫിയുടെ രൂപത്തിൽ ആരാധകരിലെത്തുകയും അത് ഷെയർ ചെയ്യപ്പെടുകയും വഴി സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇരുവരും കൊച്ചിയിലേക്ക് തിരിച്ചതാണ് ഇപ്പോൾ സംസാര വിഷയമാവുന്നത്.നയൻതാരയുമായുള്ള ബന്ധത്തിൻറെ ഓരോ 'അപ്‌ഡേഷനും' വിഘ്‌നേശ് ശിവൻ തൻറെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.നയൻതാരയുടെ കൈ കോർത്തിട്ട് നടക്കുന്നതാണ് ഫോട്ടോ. വിഷു ആഘോഷത്തിൻറെ ഭാഗമായിട്ടായിരിയ്ക്കും ഇരുവരും കേരളത്തിലേക്ക് തിരിച്ചത് എന്നാണ് ആരാധകരുടെ അനുമാനം.


  ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ചാർട്ടഡ് ഫ്‌ളൈറ്റിൽ ഇരുവരും യാത്ര ചെയ്യുന്ന വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിലൂടെയാണ് വിഘ്‌നേശ് ശിവൻ ആരാധകരെ അറിയിച്ചിരിയ്ക്കുന്നത്. നയൻതാരയുടെയും വിഘ്‌നേശ് ശിവൻറെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ചില അഭ്യൂഹങ്ങളുണ്ട്. ദിവസങ്ങൾക്ക് മുൻപ് വിഘ്‌നേശ് ശിവൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും ക്യാപ്ഷനുമാണ് ഇതിന് ആധാരം. നയൻതാര വിഘ്‌നേശിൻറെ നെഞ്ചിൽ കൈ വച്ചിരിയ്ക്കുന്നതും, കൈ വിരലിൽ പ്ലാറ്റിനത്തിൻറെ മോതിരം ധരിച്ചിരിയ്ക്കുന്നതും കാണാം. 'വിരലിൽ ജീവിതം കോർത്ത്' (വിരലോട് ഉയിർ കൂടെ കോർത്ത്) എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. 



 എന്ത് തന്നെയായാലും അധികം വൈകാതെ ആഘോഷകരമായ ഒരു വിവാഹം കണാം എന്ന കാത്തിരിപ്പിലാണ് ആരാധകർ. അതേ സമയം ഔദ്യോഗികമായി ഇരുവരും ഇതുവരെ വിവാഹ നിശ്ചയത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ചെന്നൈയിൽ നിന്ന് ചാർട്ടഡ് ഫ്ലൈറ്റിലാണ് ഇരുവരും കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്, കേരളത്തിൽ വിഷു ആഘോഷത്തിനായാണ് നയനും വിക്കിയും എത്തുന്നതെന്നാണ് ആരാധകർ നിഗമനത്തിലെത്തിയിരിക്കുന്നത്.


  ദിവസങ്ങൾക്ക് മുൻപ് വിഘ്‌നേശ് ശിവൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും ക്യാപ്ഷനുമാണ് ഇതിന് ആധാരം. നയൻതാര വിഘ്‌നേശിൻറെ നെഞ്ചിൽ കൈ വച്ചിരിയ്ക്കുന്നതും, കൈ വിരലിൽ പ്ലാറ്റിനത്തിൻറെ മോതിരം ധരിച്ചിരിയ്ക്കുന്നതും കാണാം. 'വിരലിൽ ജീവിതം കോർത്ത്' (വിരലോട് ഉയിർ കൂടെ കോർത്ത്) എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. നയൻതാരയുടെയും വിഘ്‌നേശ് ശിവൻറെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ചില അഭ്യൂഹങ്ങളുണ്ട്. 

Find Out More:

Related Articles: