ജാന്വി കപൂറിന്റെ വീട്ടിലുള്ളവർക്കു കൊറോണയെന്നു ആശങ്ക
ജാന്വി കപൂറിന്റെ വീട്ടിലുള്ളവർക്കു കൊറോണയെന്നു ആശങ്കഎന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീട്ടിലെ ജോലിക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഓഷിവാര പോലീസ് സ്റ്റേഷന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആരാധകര്‍ക്കിടയിലും സിനിമ ലോകത്തും ആശങ്ക പടരുകയായിരുന്നു.
എന്നാല്‍ തനിക്കും മക്കളായ ജാന്‍വിയ്ക്കും ഖുഷിയ്ക്കും കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്നും സുരക്ഷിതരാണെന്നും ബോണി കപൂര്‍ അറിയിക്കുകയായിരുന്നു. പ്രസ്താവനയിലൂടെയാണ് ബോണി ഇക്കാര്യം അറിയിച്ചത്. ജാന്‍വി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ബോണിയുടെ സന്ദേശം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് രോഗലക്ഷണം കണ്ടത് മുതല്‍ വീട്ടിലെ ജോലിക്കാര്‍ ഐസലോഷനിലായിരുന്നുവെന്നും താനും മക്കളും സുരക്ഷിതരാണെന്നും ബോണി കപൂര്‍ പറഞ്ഞു.
ലോക്ക്ഡൗണിന് ശേഷം തങ്ങള്‍ വീടുവിട്ട് പുറത്ത് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അടുത്ത 14 ദിവസത്തേക്ക് താനും കുടുംബവും സ്വയം ക്വാറന്റെെനില്‍ കഴിയുമെന്നും ബോണി കപൂര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അതേപടി തന്നെ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വിവരം പങ്കുവയ്ക്കുന്നതിന്റെ കാരണം ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അതിവേഗം നടപടിയെടുത്ത സര്‍ക്കാരിന് നന്ദി പറയുന്നതായും ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തുബോളിവുഡില്‍ ആശങ്ക പടര്‍ത്തി ബോണി കപൂറിന്റെ വീട്ടില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം അതിവേഗം നടപടിയെടുത്ത സര്‍ക്കാരിന് നന്ദി പറയുന്നതായും ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തു.ഈ വിവരം പങ്കുവയ്ക്കുന്നതിന്റെ കാരണം ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയുടേയും നിര്‍മ്മതാവ് ബോണി കപൂറിന്റേയും മകളാണ്. വീട്ടിലെ ജോലിക്കാരന് കൊവിഡ് 19 ബാധിച്ചെന്ന വാര്‍ത്തയോട് ജാന്‍വിയും നേരത്തെ പ്രതികരിച്ചിരുന്നു.അതേസമയം എന്നാല്‍ തനിക്കും മക്കളായ ജാന്‍വിയ്ക്കും ഖുഷിയ്ക്കും കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്നും സുരക്ഷിതരാണെന്നും ബോണി കപൂര്‍ അറിയിക്കുകയായിരുന്നു. പ്രസ്താവനയിലൂടെയാണ് ബോണി ഇക്കാര്യം അറിയിച്ചത്. ജാന്‍വി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ബോണിയുടെ സന്ദേശം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.