കിടുകാച്ചി ഫോണുമായി ഷാവോമി

Divya John

 

സെൽഫിയെടുക്കൽ ജീവിതത്തിന്റെ തന്നെ ഭാഗമായി തീർന്നിരിക്കുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന വിലയിൽ ഒന്നാന്തരം ക്യാമറ ഫോൺ മൊബൈൽ ഫോൺ ഫോട്ടോഗ്രഫിയോട് താല്പര്യമുള്ള ആരുടേയും മനസ് കവരും. നിലവിൽ രാജ്യത്തെ ഒന്നാം നമ്പർ സ്മാർട്ഫോൺ ബ്രാൻഡാണ് ചൈനീസ് ടെക് കമ്പനിയായ ഷവോമി.

 

  രാജ്യത്തെ സ്മാർട്ഫോൺ വിപണിയിൽ ഏകദേശം മുപ്പത് ശതമാനം വിപണിവിഹിതമുള്ള ഷവോമി എപ്പോഴും മികച്ച ഫീച്ചറുകളുള്ള ഹാൻഡ്‌സെറ്റ് ഇറക്കുന്നതിൽ മുൻപിലാണ്. മികച്ച ക്യാമറ ഫീച്ചറുകളുള്ള സ്മാർട്ഫോണുകളാണ് ഷവോമിയുടെ ഭൂരിഭാഗം ഫോണുകളും.

 

  വില: 10,499 രൂപ
ക്യാമറ: 48 മെഗാപിക്സൽ (എഫ് / 1.79 അപ്പർച്ചർ) + 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 2 മെഗാപിക്സൽ ഡെപ്ത് സെൻസർ + 2 മെഗാപിക്സൽ (എഫ് / 2.4 അപ്പർച്ചർ),സെൽഫി ക്യാമറ: 13 മെഗാപിക്സൽ (f / 2.0 അപ്പർച്ചർ), ഡിസ്‌പ്ലേ: 6.39 ഇഞ്ച് പൂർണ്ണ എച്ച്ഡി + ഡിസ്‌പ്ലേ,പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസർ, ബാറ്ററി: 4000mAh ബാറ്ററി,റാം + സ്റ്റോറേജ്: 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്.

 

  കോളും വാട്സാപ്പും മാത്രമല്ല ജീവിതത്തിലെ മനോഹര മുഹൂർത്തങ്ങൾ പകിട്ടോടെ പകർത്താനും സൂക്ഷിച്ചു വയ്ക്കാനും കൂടിയുള്ള ഇടമാണ് ഇന്ന് നമുക്ക് സംർട്ഫോണുകൾ. പുത്തൻ ഫോണുകൾ വാങ്ങുമ്പോൾ ആദ്യം കണ്ണ് പോകുന്നതും ക്യാമറ ഫീച്ചേഴ്സിലേക്കു തന്നെ.

 

   വിപണിയില്‍ ഏറ്റവും വലിയ മത്സരം നടക്കുന്നതും ഇതേ സെഗ്മെന്റിലാണ്. അതു കൊണ്ടു തന്നെ നിരവധി ബ്രാന്‍ഡുകളും അവരുടെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഈ വിഭാഗത്തില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പുത്തന്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ആദ്യം കണ്ണു പോകുന്നതും ക്യാമറ ഫീച്ചേഴ്‌സിലേക്കു തന്നെ.

 

  ഈ കാര്യങ്ങള്‍ കണക്കിലെടുത്ത് മികച്ച ക്യാമറ സവിശേഷതയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുകയാണ്.
അതില്‍ പ്രധാന ക്യാമറ ഫോണുകളില്‍ ഒന്നാണ് സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9. ഇതിന്റെ പ്രധാന സവിശേഷതയാണ് ഡ്യുവല്‍ അപ്പര്‍ച്ചര്‍ ടെക്‌നോളജിയോടു കൂടിയ 12എംപി റിയര്‍ ക്യാമറ.

 

  മറ്റൊരു ക്യാമറയാണ് ഗൂഗിള്‍ പിക്‌സല്‍ 3XL. ഇതൊരു ഗ്രൂപ്പ് സെല്‍ഫി ഫീച്ചര്‍ ഉപയോഗിച്ചാണ് എത്തുന്നത്. ഒരു ഐഫോണ്‍ XSനേക്കാള്‍ 184 ശതമാനം കൂടുതല്‍ വിസ്തൃതി പിടിച്ചെടുക്കും ഇത്. 

 

Find Out More:

Related Articles: