സാംസങ് മൈക്രോവേവ് ഉപയോഗിച്ച് മസാല വീട്ടിൽ തന്നെ ഉണ്ടാക്കാനാവുമോ?

Divya John
സാംസങ് മൈക്രോവേവ് ഉപയോഗിച്ച് മസാല വീട്ടിൽ തന്നെ ഉണ്ടാക്കാനാവുമോ?  എങ്കിൽ ആകും എന്നതാണ് ഉത്തരം. കിടിലൻ ഹോം മെയ്ഡ് ബിരിയാണി ഉണ്ടാക്കി തൻറെ മകൾ മസബയെ സന്തോഷിപ്പിക്കുകയാണ് നീന. Samsung Masala & Sun DryTM Microwave ഉപയോഗിച്ച് എങ്ങനെ സ്പെഷ്യൽ ബിരിയാണി മസാല ഉണ്ടാക്കാമെന്നും മകൾക്ക് അവർ കാണിച്ച് കൊടുക്കുകയാണ്. മസാല ഉണ്ടാക്കുന്നതിനായി ഒത്തിരി അധ്വാനം ആവശ്യമില്ലാതെ തനത് ഇന്ത്യൻ രുചിയിലുള്ള ഭക്ഷണം പാചകം ചെയ്യാൻ വഴിയുണ്ടോ? വഴിയുണ്ടെന്നാണ് നീന ഗുപ്ത പറയുന്നത് (അതും റെഡിമെയ്ഡ് മസാല ഉപയോഗിക്കാതെ). അടുത്തിടെയാണ് ആ രഹസ്യം നീന വെളിപ്പെടുത്തിയത്; മറ്റൊന്നുമല്ല, Samsung Masala & Sun DryTM Microwave ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ അനായാസം, വേഗത്തിൽ മസാലകൾ ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്.

  മിനുട്ടുകൾക്കകം വീട്ടിൽ വെച്ച് തന്നെ മികച്ച മസാലകൾ തയ്യാറാക്കാൻ സഹായിക്കുന്ന വിശിഷ്ടമായ മസാല ഫീച്ചറിനൊപ്പമാണ് Samsung Masala & Sun DryTM ഓവൻ നിങ്ങളിലേക്കെത്തുന്നതെന്ന് നീന ഗുപ്ത വിശദീകരിക്കുന്നു. ദാൽ (പരിപ്പ്), കതി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളെ രുചികരമാക്കുന്ന കാര്യത്തിൽ ഒഴിവാക്കാനാവാത്ത വിവിധ തരം തട്ക്ക (Tempering) തയ്യാറാക്കാൻ നിങ്ങൾക്ക് ഇത് കൊണ്ട് സാധിക്കും. ചില ബട്ടണുകൾ മാത്രം അമർത്തിയാൽ എണ്ണ കുറഞ്ഞ രുചികരമായ തട്ക്ക നിങ്ങൾക്കായി മൈക്രോവേവ് ഓവൻ തയ്യാറാക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കളായവർക്കും രുചിയുടെ കാര്യത്തിൽ കോപ്രമൈസ് ചെയ്യാതെ മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ സാധിക്കും. ഇനി പുതിയത് എന്തെങ്കിലും പരീക്ഷിക്കാനാണോ നിങ്ങൾക്ക് താൽപ്പര്യം? 

  പിസ്സ തയ്യാറാക്കുമ്പോൾ ഓവനിലെ Sun Dry ഫീച്ചർ നിങ്ങൾക്കായി സൺ-ഡ്രൈ ചെയ്ത തക്കാളികൾ രുചികരമായ ടോപ്പിങ് ആയി ഒരുക്കും. പാചകത്തെ അനായാസമാക്കി മാറ്റിയ, പ്രീ-പ്രോഗ്രാം ചെയ്ത റെസിപ്പികൾ ആസ്വദിക്കുകയാണ് വർഷങ്ങളോളം പരമ്പരാഗരീതിയിൽ ഭക്ഷണം പാകം ചെയ്തിരുന്ന നീന ഗുപ്ത, മനോഹരമായ ഡിസൈനിലുള്ള Samsung Masala & Sun DryTM Microwave ഹെൽത്തി ഫുഡ്, ബേക്കിങ്, ക്രിസ്പ് ഡ്രെെയിങ്, റോസ്റ്റിങ്, ഗ്രില്ലിങ്, സ്ലിം ഫ്രൈയിങ് തുടങ്ങിയ വിവിധ ഫീച്ചറുകൾക്കൊപ്പമാണ് എത്തുന്നത്. പാചകവുമായി ബന്ധപ്പെട്ട് ഈ ഓവനിലുള്ള അനേകം സാധ്യതകൾ നിങ്ങൾക്ക് ആവേശം പകരുമെന്ന് ഉറപ്പാണ്. 

  റെഡിമെയ്ഡ് മസാലകളോട് ഗുഡ്ബൈ പറയാനും Samsung Masala & Sun DryTM Microwave ഉപയോഗിച്ച് തനത് രുചിയിൽ മസാലകൾ ഉണ്ടാക്കാനും നിങ്ങൾ തയ്യാറാണോ? Samsung Masala & Sun DryTM ഓവൻ നീന ഗുപ്തയുടെ ഫേവറിറ്റ് കിച്ചൺ ഓൾ റൗണ്ടർ ആയി മാറിയതിൽ അദ്ഭുതപ്പെടാനൊന്നുമില്ല.മസാല ഉണ്ടാക്കുന്നതിനായി ഒത്തിരി അധ്വാനം ആവശ്യമില്ലാതെ തനത് ഇന്ത്യൻ രുചിയിലുള്ള ഭക്ഷണം പാചകം ചെയ്യാൻ വഴിയുണ്ടോ? വഴിയുണ്ടെന്നാണ് നീന ഗുപ്ത പറയുന്നത് (അതും റെഡിമെയ്ഡ് മസാല ഉപയോഗിക്കാതെ). അടുത്തിടെയാണ് ആ രഹസ്യം നീന വെളിപ്പെടുത്തിയത്; മറ്റൊന്നുമല്ല, Samsung Masala & Sun DryTM Microwave ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ അനായാസം, വേഗത്തിൽ മസാലകൾ ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്.

Find Out More:

Related Articles: