ഇനി റീചാർജ് ചെയ്യണ്ട! ജിയോയിൽ രണ്ടു ജിബി ഫ്രീ

Divya John

 

ഇനി റീചാർജ് ചെയ്യണ്ട! ജിയോയിൽ രണ്ടു ജിബി ഫ്രീ ടാറ്റ നൽകി നമുക്കിനി ആഹ്ലാദിക്കാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് ജിയോ കമ്പനിക്കാർ. എന്നാൽ  ജിയോ ഔദ്യോഗിമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ട്വിറ്ററിലും മറ്റും സൗജന്യ ഡാറ്റ ലഭിച്ചതായി പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതാദ്യമായമല്ല ജിയോ സൗജന്യ ഡാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നിലവിലുള്ള ഡാറ്റ കഴിയുമ്പോഴാണ് കൂടുതലായി ലഭിച്ച 2 ജിബി ഉപയോഗിക്കാനാവുക.

 

  ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേകം റീചാർജ് ചെയ്യുകയോ പ്ലാനുകൾ തിരഞ്ഞെടുക്കുകയോ ചെയ്യണ്ട ആവശ്യമില്ല. ജിയോ തന്നെ നേരിട്ട് സൗജന്യമായി ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യും. ഇനി ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഫോണിൽ മൈ ജിയോ ആപ്പ് ഓപ്പൺ ചെയ്ത് വ്യൂ പ്ലാന്‍ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കണം. ജിയോ ഡാറ്റാ പാക്ക് ആക്റ്റിവേറ്റ് ആയിട്ടുണ്ടോ എന്ന് കാണാം.

 

  അല്ലെങ്കില്‍ ആപ്ലിക്കേഷനിലെ മെനു തുറന്ന് സ്റ്റേറ്റ്‌മെന്റ്‌സ് എടുത്താല്‍ മതി.  മാത്രമല്ല ഈ ജിയോ ഡാറ്റാ പാക്കില്‍ ഡാറ്റാ ബാലന്‍സ് മാത്രമേ ജിയോ അന്ന് നൽകിയിരുന്നുള്ളൂ. വോയ്‌സ് കോളും സൗജന്യ എസ്എംഎസുകളും നൽകിയിരുന്നില്ല. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തിലാണ് വരിക്കാരെ സഹായിക്കാനായി ജിയോ ഡാറ്റ സൗജന്യമായി നല്‍കുന്നത്.

 

  എന്നാൽ ഇതാദ്യമായല്ല ജിയോ ഡാറ്റ ഓഫറുമായെത്തുന്നത്. കഴിഞ്ഞ മാസവും ജിയോ ഇത്തരത്തിൽ ഫ്രീ ഡാറ്റ നൽകിയിരുന്നു. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫര്‍ നൽകിയത്. ഉപയോക്താക്കള്‍ പ്രത്യേകം റീചാർജ് ചെയ്യുകയോ പ്ലാനുകൾ തിരഞ്ഞെടുക്കുകയോ ചെയ്യണ്ട ആവശ്യമില്ലാതെ ജിയോ തന്നെ നേരിട്ട് സൗജന്യമായി ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യുകയാണുണ്ടായത്. എങ്കിൽ ജിയോ വരിക്കാരാണോ?

 

  ആണെങ്കിൽ ഈ ലോക്ക് ഡൗൺ സമയത്ത് ഫ്രീ ഡാറ്റ നേടാം. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വീണ്ടും പ്രതിദിനം രണ്ടു ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നു. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് രാജ്യത്തെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായി ജിയോ ഡാറ്റ പാക്ക് എന്ന പേരിൽ രണ്ട് ജിബി പ്രതിദിനം സൗജന്യമായി ലഭിക്കുക.

 

 

  കൂടാതെ ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേകം റീചാർജ് ചെയ്യുകയോ പ്ലാനുകൾ തിരഞ്ഞെടുക്കുകയോ ചെയ്യണ്ട ആവശ്യമില്ല. ജിയോ തന്നെ നേരിട്ട് സൗജന്യമായി ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യും. ഇനി ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഫോണിൽ മൈ ജിയോ ആപ്പ് ഓപ്പൺ ചെയ്ത് വ്യൂ പ്ലാന്‍ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കണം. ജിയോ ഡാറ്റാ പാക്ക് ആക്റ്റിവേറ്റ് ആയിട്ടുണ്ടോ എന്ന് കാണാം. അല്ലെങ്കില്‍ ആപ്ലിക്കേഷനിലെ മെനു തുറന്ന് സ്റ്റേറ്റ്‌മെന്റ്‌സ് എടുത്താല്‍ മതി.

 

Find Out More:

Related Articles: