പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് സഹായവുമായി ലുലു ഗ്രൂപ്പും കല്യാണും
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പും കല്യാണ്‍ ജൂവലറിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അഞ്ചുകോടി രൂപയും കല്യാണ്‍ ജൂവലറി ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും എന്ന് ഇരുവരും അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.