എന്താണ് എൻപിഎ വാത്സല്യ നിക്ഷേപ പദ്ധതി; ബഡ്‌ജറ്റ് അവതരണത്തിലെ ചില പദ്ധതികൾ! കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്ന 'എൻപിഎ വാത്സല്യ' നിക്ഷേപ പദ്ധതിയാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ പ്രഖ്യാപനങ്ങളിലൊന്ന്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സംരംഭമാണിത്. സുപ്രധാന പ്രഖ്യാപനങ്ങളാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ബജറ്റിലുണ്ടായത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി 2013 ലെ പിഎഫ്‌ആർഡിഎ ആക്‌ട് പ്രകാരമാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. റസിഡൻറ്, നോൺ റസിഡൻറ് അല്ലെങ്കിൽ ഓവർസീസ് സിറ്റിസൺ ആയ ഇന്ത്യൻ പൗരൻമാർക്ക് പദ്ധതിയിൽ അംഗമാകാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
വളരെ സുതാര്യമായ പദ്ധതിയാണ് എൻപിഎ വാത്സല്യ. കുട്ടികളുടെ പേരിൽ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷാകർത്താക്കൾക്ക് എൻപിഎസ് വാത്സല്യ ജോജന അക്കൗണ്ട് ആരംഭിച്ച് ഇതിലേക്ക് പണം നിക്ഷേപിക്കാം. കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇത് നോൺ എൻപിഎസ് പ്ലാനിലേക്ക് മാറാൻ സാധിക്കുമെന്ന് നിർമ സിതാരാമൻ പറഞ്ഞു.ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിരമിക്കൽ വരുമാനം നൽകുന്നതിനായി 2004ൽ ആരംഭിച്ച സർക്കാർ സ്‌പോൺസേഡ് പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS).വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി കേന്ദ്രം 1.48 ലക്ഷം കോടി രൂപ നൽകുമെന്ന് ബജറ്റ് അവതരണ വേളയിൽ നിർമല സീതാരാമൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സഹായം നൽകും. സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും സഹകരിച്ചാകും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.വളരെ സുതാര്യമായ പദ്ധതിയാണ് എൻപിഎ വാത്സല്യ. കുട്ടികളുടെ പേരിൽ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷാകർത്താക്കൾക്ക് എൻപിഎസ് വാത്സല്യ ജോജന അക്കൗണ്ട് ആരംഭിച്ച് ഇതിലേക്ക് പണം നിക്ഷേപിക്കാം. കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇത് നോൺ എൻപിഎസ് പ്ലാനിലേക്ക് മാറാൻ സാധിക്കുമെന്ന് നിർമ സിതാരാമൻ പറഞ്ഞു.2024 ബജറ്റിലെ സർപ്രൈസുകളിൽ ഒന്നാണ് ഈ പദ്ധതി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് എൻപിഎസ് വാത്സല്യ പദ്ധതിയിലേക്ക് നിശ്ചിത തുക നിക്ഷേപിക്കാനാകും. പിന്നീട് സാധാരണ പെൻഷൻ സ്കീമിലേക്ക് മാറ്റാൻ സാധിക്കും.
കുട്ടികളുടെ പേരിൽ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷാകർത്താക്കൾക്ക് എൻപിഎസ് വാത്സല്യ ജോജന അക്കൗണ്ട് ആരംഭിച്ച് ഇതിലേക്ക് പണം നിക്ഷേപിക്കാം. കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇത് നോൺ എൻപിഎസ് പ്ലാനിലേക്ക് മാറാൻ സാധിക്കുമെന്ന് നിർമ സിതാരാമൻ പറഞ്ഞു.ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിരമിക്കൽ വരുമാനം നൽകുന്നതിനായി 2004ൽ ആരംഭിച്ച സർക്കാർ സ്‌പോൺസേഡ് പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS).വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി കേന്ദ്രം 1.48 ലക്ഷം കോടി രൂപ നൽകുമെന്ന് ബജറ്റ് അവതരണ വേളയിൽ നിർമല സീതാരാമൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സഹായം നൽകും. സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും സഹകരിച്ചാകും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.