മാണി സി കാപ്പന് വമ്പൻ തിരിച്ചടി; ഹൈക്കോടതി ഹർജി തള്ളി!

Divya John
 മാണി സി കാപ്പന് വമ്പൻ തിരിച്ചടി; ഹൈക്കോടതി ഹർജി തള്ളി! വഞ്ചന കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കും. ജനപ്രതിനിധികൾക്കെതിരെ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് എംപി / എംഎൽഎമാർക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലേക്കും മാറ്റിയിരുന്നു. സമ്പത്തിക തട്ടിപ്പ് കേസിൽ എംഎൽഎ മണി സി കാപ്പന് തിരിച്ചടി. രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരികെ നൽകാതെ മാണി സി കാപ്പൻ വഞ്ചിച്ചെന്നാണ് ദിനേശ് മേനോൻ്റെ പരാതി. ഈ കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ മാണി സി കാപ്പൻ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. 



ഇതോടെ കേസിൻ്റെ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കുമെന്ന് വ്യക്തമായി. മുംബൈ സ്വദേശിയായ ദിനേഷ് മേനോനാണ് പാലാ എംഎൽഎയായ മാണി സി കാപ്പനെതിരെ വഞ്ചനാ കേസിൽ പരാതി നൽകിയത്. കോട്ടയം ജില്ലയിലെ അയ്മനത്ത് തൻ്റെ പേരിലുള്ള 98 സെൻ്റ് ഭൂമി ഈടായി മാണി സി കാപ്പൻ നൽകിയിരുന്നു. എന്നാൽ ഈ ഭൂമി കോട്ടയം കാർഷിക സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ ഭൂമിയായിരുന്നു. വഞ്ചിക്കപ്പെട്ട ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ദിനേശ് മേനോൻ ചൂണ്ടിക്കാട്ടി. രണ്ട് കോടി രൂപ കടം വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നൽകി വഞ്ചിച്ചെന്നാണ് മാണി സി കാപ്പനെതിരായ പരാതിയിൽ ദിനേശ് മേനോൻ വ്യക്തമാക്കുന്നത്. നഷ്ടപരിഹാരം സഹിത 3.25 കോടി രൂപ നൽകാമെന്ന് 2013ൽ കരാറുണ്ടായെങ്കിലും ഈടായി നൽകിയ ചെക്കുകൾ മടങ്ങി.



 ഈടായി നൽകിയ വസ്തു ബാങ്കിൽ നേരത്തെ പണയം വെച്ചതായിരുന്നുവെന്നും ദിനേശ് മേനോൻ പരാതിയിൽ പറയുന്നുണ്ട്. കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയുള്ളതാണ് എന്നായിരുന്നു മാണി സി കാപ്പൻ്റെ വാദം. ഈ അവകാശവാദത്തിൽ യാതൊരു കഴമ്പും ഇല്ലെന്ന നിലപാടിലാണ് പബ്ലിക് പ്രോസിക്യൂട്ടറും ദിനേശ് മേനോനും. തനിക്കെതിരെയുള്ളത് സിവിൽ കേസാണെന്നും കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന വിചാരണ കോടതിയുടെ അഭിപ്രായം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മാണി സി കാപ്പൻ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോട്ടയം ജില്ലയിലെ അയ്മനത്ത് തൻ്റെ പേരിലുള്ള 98 സെൻ്റ് ഭൂമി ഈടായി മാണി സി കാപ്പൻ നൽകിയിരുന്നു. എന്നാൽ ഈ ഭൂമി കോട്ടയം കാർഷിക സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ ഭൂമിയായിരുന്നു. വഞ്ചിക്കപ്പെട്ട ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ദിനേശ് മേനോൻ ചൂണ്ടിക്കാട്ടി. 



 മുംബൈ സ്വദേശിയായ ദിനേഷ് മേനോനാണ് പാലാ എംഎൽഎയായ മാണി സി കാപ്പനെതിരെ വഞ്ചനാ കേസിൽ പരാതി നൽകിയത്. കോട്ടയം ജില്ലയിലെ അയ്മനത്ത് തൻ്റെ പേരിലുള്ള 98 സെൻ്റ് ഭൂമി ഈടായി മാണി സി കാപ്പൻ നൽകിയിരുന്നു. എന്നാൽ ഈ ഭൂമി കോട്ടയം കാർഷിക സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ ഭൂമിയായിരുന്നു. വഞ്ചിക്കപ്പെട്ട ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ദിനേശ് മേനോൻ ചൂണ്ടിക്കാട്ടി. രണ്ട് കോടി രൂപ കടം വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നൽകി വഞ്ചിച്ചെന്നാണ് മാണി സി കാപ്പനെതിരായ പരാതിയിൽ ദിനേശ് മേനോൻ വ്യക്തമാക്കുന്നത്. നഷ്ടപരിഹാരം സഹിത 3.25 കോടി രൂപ നൽകാമെന്ന് 2013ൽ കരാറുണ്ടായെങ്കിലും ഈടായി നൽകിയ ചെക്കുകൾ മടങ്ങി. ഈടായി നൽകിയ വസ്തു ബാങ്കിൽ നേരത്തെ പണയം വെച്ചതായിരുന്നുവെന്നും ദിനേശ് മേനോൻ പരാതിയിൽ പറയുന്നുണ്ട്.

Find Out More:

Related Articles: