യുഡിഎഫിന് 20, സിപിഎമ്മിന് പൂജ്യം എന്നായിരിക്കും'; എക്സിറ്റ് പോളിനെ പറ്റി എംവി ഗോവിന്ദൻ!

Divya John
 യുഡിഎഫിന് 20, സിപിഎമ്മിന് പൂജ്യം എന്നായിരിക്കും'; എക്സിറ്റ് പോളിനെ പറ്റി എംവി ഗോവിന്ദൻ!  യുഡിഎഫ് 20ൽ 20 സീറ്റിലും വിജയിക്കുമെന്ന എക്സിറ്റ് പോൾ വന്നാലും ഒരു പ്രശ്നവുമില്ല. മാധ്യമങ്ങൾ യുഡിഎഫിൻ്റെയോ ബിജെപിയുടെയോ സഖ്യകക്ഷിയാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ സിപിഎമ്മിന് എതിരായിരിക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജയിക്കുന്നതാരാണെന്നും തോൽക്കുന്നതാരാണെന്നും ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അത് വസ്തുനിഷ്ഠമായ യാഥാർഥ്യമാണ്. ഇനി അതിനോട് നമ്മുടെ മനസ്സ് പൊരുത്തപ്പെടാനായിട്ടാണ് എണ്ണുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെകെ ഷൈലജയുടെ നിയമസഭാ മണ്ഡലമായ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതെല്ലാം നാലാം തീയതി കഴിഞ്ഞ ശേഷം പകൽ പോലെ വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ മറുപടി നൽകി. "നിങ്ങള് പൂജ്യം പറഞ്ഞാലും ഞങ്ങൾക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല. 



അപ്പുറം ഒന്നുമില്ലല്ലോ. മാധ്യമങ്ങൾ യുഡിഎഫിൻ്റെയോ ബിജെപിയുടെയോ സഖ്യകക്ഷിയാണ്. ഞങ്ങൾ മാധ്യമങ്ങളോട് പറയുന്നത് ഇതൊക്കെ രാജ്യം അറിയട്ടെ എന്നുവെച്ചാണ്. അതൊന്നും നിങ്ങൾ ഇപ്പോൾ കൊടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പോലും സംപ്രേഷണം ചെയ്യുന്നില്ല. മാധ്യമങ്ങളുടെ വാക്കാണ് അവസാനത്തെ വാക്ക് എന്ന തെറ്റിദ്ധാരണ വേണ്ട"- എംവി ഗോവിന്ദൻ പറഞ്ഞു. "എക്സിറ്റ് പോൾ വരട്ടെ. അതൊക്കെ നമുക്ക് എതിരായിരിക്കും. സിപിഎമ്മിന് പൂജ്യം എന്നായിരിക്കും നിങ്ങളുടെ എക്സിറ്റ് പോൾ. അതിലൊന്നും എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. 20 യുഡിഎഫും പൂജ്യം സിപിഎമ്മും ആണെന്ന എക്സിറ്റ് പോൾ വന്നാലും ഒരു പ്രശ്നവുമില്ല. കാരണം കേരളത്തിലെ മാധ്യമ ശൃംഖലയും അതുമായി ബന്ധപ്പെട്ട എക്സിറ്റ് പോളുമെല്ലാം അങ്ങനെയായിപ്പോയി. അതിനെയൊക്കെ അതിജീവിച്ച് മുൻപോട്ടു പോകാനാണ് പാർട്ടി ശ്രമിക്കുന്നത്".



മാധ്യമങ്ങൾ യുഡിഎഫിൻ്റെയോ ബിജെപിയുടെയോ സഖ്യകക്ഷിയാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ സിപിഎമ്മിന് എതിരായിരിക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജയിക്കുന്നതാരാണെന്നും തോൽക്കുന്നതാരാണെന്നും ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അത് വസ്തുനിഷ്ഠമായ യാഥാർഥ്യമാണ്. ഇനി അതിനോട് നമ്മുടെ മനസ്സ് പൊരുത്തപ്പെടാനായിട്ടാണ് എണ്ണുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെകെ ഷൈലജയുടെ നിയമസഭാ മണ്ഡലമായ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതെല്ലാം നാലാം തീയതി കഴിഞ്ഞ ശേഷം പകൽ പോലെ വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ മറുപടി നൽകി. "നിങ്ങള് പൂജ്യം പറഞ്ഞാലും ഞങ്ങൾക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല.  


"നിങ്ങള് പൂജ്യം പറഞ്ഞാലും ഞങ്ങൾക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല. അതിന് അപ്പുറം ഒന്നുമില്ലല്ലോ. മാധ്യമങ്ങൾ യുഡിഎഫിൻ്റെയോ ബിജെപിയുടെയോ സഖ്യകക്ഷിയാണ്. ഞങ്ങൾ മാധ്യമങ്ങളോട് പറയുന്നത് ഇതൊക്കെ രാജ്യം അറിയട്ടെ എന്നുവെച്ചാണ്. അതൊന്നും നിങ്ങൾ ഇപ്പോൾ കൊടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പോലും സംപ്രേഷണം ചെയ്യുന്നില്ല. മാധ്യമങ്ങളുടെ വാക്കാണ് അവസാനത്തെ വാക്ക് എന്ന തെറ്റിദ്ധാരണ വേണ്ട"- എംവി ഗോവിന്ദൻ പറഞ്ഞു. "എക്സിറ്റ് പോൾ വരട്ടെ. അതൊക്കെ നമുക്ക് എതിരായിരിക്കും. സിപിഎമ്മിന് പൂജ്യം എന്നായിരിക്കും നിങ്ങളുടെ എക്സിറ്റ് പോൾ. അതിലൊന്നും എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. 20 യുഡിഎഫും പൂജ്യം സിപിഎമ്മും ആണെന്ന എക്സിറ്റ് പോൾ വന്നാലും ഒരു പ്രശ്നവുമില്ല.

Find Out More:

Related Articles: