ലോക്സഭാ ഇലക്ഷൻ ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

Divya John
 ലോക്സഭാ ഇലക്ഷഇന്ന് വോട്ടെടുപ്പു നടക്കുന്ന 49ൽ 32 മണ്ഡലങ്ങളിലും 2019ൽ ബിജെപിയാണ് വിജയിച്ചത്. ഇതിൽ 12 മണ്ഡലങ്ങൾ ബിജെപി തുടർച്ചയായി മൂന്ന് തവണ വിജയം നേടിയതാണ്. കോൺഗ്രസ് ഹാട്രിക് വിജയം നേടിയ മണ്ഡലം റായ്ബറേലി മാത്രമാണ്. ശിവസേന, എൽജെപി, എസ്പി, തൃണമൂൽ കോൺഗ്രസ്, ബിജെഡി എന്നിവരുടെ കൈവശമാണ് മറ്റു സീറ്റുകൾ. ഉത്തർപ്രദേശിലെ 14, മഹാരാഷ്‌ട്രയിലെ 13, ബംഗാളിലെ ഏഴ്, ബിഹാറിലെ അഞ്ച്, ഒഡീഷയിലെ അഞ്ച്, ജാർഖണ്ഡിലെ മൂന്ന്, ജമ്മുകശ്മീർ, ലഡാക് എന്നിവിടങ്ങളിലെ ഒന്നുവീതം മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ഘട്ടമാണിത്. ആകെ 695 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 



രാവിലെ ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും. ൻ ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം! യുപിയിലെ പതിനാലും മഹാരാഷ്ട്രയിലെ പതിമൂന്നും ബിഹാറിലെ 5 സീറ്റുകളിൽ വോട്ടെടുപ്പുണ്ട്. രാജ്നാഥ് സിങ് (ലഖ്നൗ), പിയൂഷ് ഗോയൽ (മുംബൈ നോർത്ത്), സ്മൃതി ഇറാനി (അമേഠി), രാഹുൽ ഗാന്ധി (റായ്ബറേലി), ഒമർ അബ്ദുള്ള (ബാരാമുള്ള) തുടങ്ങിയവരാണ് ഇത്തവണ മത്സരിക്കുന്നവരിൽ പ്രമുഖർ. ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. പ്രതിപക്ഷത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദിൻറെ മകൾ രോഹിണി ആചാര്യ, നാഷണൽ കോൺ രഞ്ഞെടുപ്പിൽ നാല് ഘട്ടങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.



 ഏപ്രിൽ 19, 26, മെയ് 7, 13 എന്നീ ദിവസങ്ങളിലായായിരുന്നു വോട്ടെടുപ്പ്. മെയ് 25, ജൂൺ 1 തീയതികളിലായി അവസാന ഘട്ടങ്ങൾ നടക്കും. രാജ്യത്തെ എല്ലാ സീറ്റുകളിലും ജൂൺ നാലാം തീയതിയാണ് വോട്ടെണ്ണൽ നടക്കുക. കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്നാഥ് സിങ്ങിന് പുറമെ, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, മുൻ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി , ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ് , ബ്രിജ്ഭൂഷൺ ശരൺ സിങ്ങിൻറെ മകൻ കരൺ ഭൂഷൺ സിങ്, എൽജെപി നേതാവും മുൻ കേന്ദ്ര മന്ത്രി രാംവില്വാസ് പാസ്വാൻറെ മകനുമായ ചിരാഗ് പാസ്വാൻ എന്നിവരാണ് എൻഡിഎ സഖ്യത്തിൽ ഈ ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ഘട്ടമാണിത്.



 ആകെ 695 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും. ൻ ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം! യുപിയിലെ പതിനാലും മഹാരാഷ്ട്രയിലെ പതിമൂന്നും ബിഹാറിലെ 5 സീറ്റുകളിൽ വോട്ടെടുപ്പുണ്ട്. രാജ്നാഥ് സിങ് (ലഖ്നൗ), പിയൂഷ് ഗോയൽ (മുംബൈ നോർത്ത്), സ്മൃതി ഇറാനി (അമേഠി), രാഹുൽ ഗാന്ധി (റായ്ബറേലി), ഒമർ അബ്ദുള്ള (ബാരാമുള്ള) തുടങ്ങിയവരാണ് ഇത്തവണ മത്സരിക്കുന്നവരിൽ പ്രമുഖർ. ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. പ്രതിപക്ഷത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദിൻറെ മകൾ രോഹിണി ആചാര്യ, നാഷണൽ കോൺ രഞ്ഞെടുപ്പിൽ നാല് ഘട്ടങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 19, 26, മെയ് 7, 13 എന്നീ ദിവസങ്ങളിലായായിരുന്നു വോട്ടെടുപ്പ്.

Find Out More:

Related Articles: