മോദിയുടെ വിദ്വേഷ പ്രസംഗങ്ങളിൽ വീഴരുതെന്ന്; ഇന്ത്യാ സഖ്യത്തോട് സ്റ്റാലിൻ! മോദിയുടെ പരാജയങ്ങൾ തുറന്നു കാണിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കണം ഇന്ത്യാ സഖ്യം. മോദിയുടെ പരാജയങ്ങൾ തുറന്നു കാണിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കണം ഇന്ത്യാ സഖ്യം. ബിജെപിയുയെ വിഭാഗീയ തന്ത്രങ്ങളിൽ പെട്ടുപോകരുതെന്നും അദ്ദേഹം twitter.com-ൽ കുറിച്ചു. യഥാർത്ഥ വിഷയങ്ങളിൽ ചർച്ചകൾ കേന്ദ്രീകരിക്കുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയാണെന്നും അതിൽ ഇന്ത്യാ മുന്നണി വീണു പോകരുതെന്നുമുള്ള ജാഗ്രതപ്പെടുത്തലുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സമത്വപൂർണമായ സമൂഹത്തെ സൃഷ്ടിക്കാൻ ഇന്ത്യാ മുന്നണി മുമ്പോട്ടു വെച്ച ജാതി സെൻസസാണ് മരുന്നെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ഇതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാനാണ് മോദി ശ്രമിക്കുന്നത്. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസത്തിന്റെയും അധികാരത്തിന്റെയും തൊഴിലിന്റെയും പങ്ക് നിഷേധിക്കാനും മോദി ശ്രമിക്കുകയാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ താലി അടക്കമുള്ള സ്വത്തുക്കൾ പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് കോൺഗ്രസ്സിന്റെ ശ്രമമെന്നും അത് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ കൂടുതൽ അധികാരം മുസ്ലിങ്ങൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്ന് നരേന്ദ്ര മോദി രാജസ്ഥാനിലെയും അലിഗഢിലെയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ പറഞ്ഞിരുന്നു. സമത്വപൂർണമായ സമൂഹത്തെ സൃഷ്ടിക്കാൻ ഇന്ത്യാ മുന്നണി മുമ്പോട്ടു വെച്ച ജാതി സെൻസസാണ് മരുന്നെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ഇതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാനാണ് മോദി ശ്രമിക്കുന്നത്. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസത്തിന്റെയും അധികാരത്തിന്റെയും തൊഴിലിന്റെയും പങ്ക് നിഷേധിക്കാനും മോദി ശ്രമിക്കുകയാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ബിജെപിയുയെ വിഭാഗീയ തന്ത്രങ്ങളിൽ പെട്ടുപോകരുതെന്നും അദ്ദേഹം twitter.com-ൽ കുറിച്ചു. തന്റെ പരാജയങ്ങൾക്കെതിരെ പൊതുജനരോഷം വളരുന്നത് പേടിച്ചാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. അനിവാര്യമായ പരാജയത്തെ ഒഴിവാക്കാൻ മതവികാരം ഉണർത്തി വിടുകയാണ് പ്രധാനമന്ത്രി. മോദിയുടെ യഥാർത്ഥ ഗ്യാരണ്ടി വെറുപ്പും വിവേചനവുമാണെന്നും സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷം വമിക്കുന്ന പ്രസംഗങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.
യഥാർത്ഥ വിഷയങ്ങളിൽ ചർച്ചകൾ കേന്ദ്രീകരിക്കുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയാണെന്നും അതിൽ ഇന്ത്യാ മുന്നണി വീണു പോകരുതെന്നുമുള്ള ജാഗ്രതപ്പെടുത്തലുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സമത്വപൂർണമായ സമൂഹത്തെ സൃഷ്ടിക്കാൻ ഇന്ത്യാ മുന്നണി മുമ്പോട്ടു വെച്ച ജാതി സെൻസസാണ് മരുന്നെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഇതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാനാണ് മോദി ശ്രമിക്കുന്നത്. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസത്തിന്റെയും അധികാരത്തിന്റെയും തൊഴിലിന്റെയും പങ്ക് നിഷേധിക്കാനും മോദി ശ്രമിക്കുകയാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ താലി അടക്കമുള്ള സ്വത്തുക്കൾ പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് കോൺഗ്രസ്സിന്റെ ശ്രമമെന്നും അത് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ കൂടുതൽ അധികാരം മുസ്ലിങ്ങൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്ന് നരേന്ദ്ര മോദി രാജസ്ഥാനിലെയും അലിഗഢിലെയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ പറഞ്ഞിരുന്നു.