കെ സുരേന്ദ്രനെതിരെ ഗണപതിവട്ടം ട്രോളുകൾ!

Divya John
 കെ സുരേന്ദ്രനെതിരെ ഗണപതിവട്ടം ട്രോളുകൾ! താൻ ജയിക്കുകയാണെങ്കിൽ സുൽത്താൻ ബത്തേരി എന്ന പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് വയനാട് മണ്ഡലത്തിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകുകയായിരുന്നു അദ്ദേഹം.
"സുൽത്താൻ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് സുൽത്താന്റെ ആയുധപുര എന്ന അർത്ഥം വരുന്ന സുൽത്താൻ ബാറ്ററി അഥവ സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. കോൺഗ്രസും സിപിഎമ്മും അധിനിവേശത്തെ പിന്തുണയ്ക്കുകയാണ്," കെ സുരേന്ദ്രൻ പറഞ്ഞു.ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്.




അക്രമിയായ' ഒരാളുടെ പേരിലാണ് സുൽത്താൻ ബത്തേരി അറിയപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ പറയുന്നു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വൈദേശിക ആധിപത്യത്തിനെതിരെ അക്കാലത്ത് ഒരു ചെറുവിരൽ പോലും അനക്കാതിരുന്നവർ ഇപ്പോൾ പേര് മാറ്റാൻ മാത്രം മുന്നിൽ നിൽക്കുന്നത് എന്തിനാണെന്ന് ട്രോളന്മാർ ചോദിക്കുന്നു.ഈ പ്രസ്താവനയ്ക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ രംഗത്തെത്തി. സോഷ്യൽ മീഡിയ കെ സുരേന്ദ്രന്റെ പ്രസ്താവനയെ ട്രോളുകൾ കൊണ്ടാണ് വരവേൽക്കുന്നത്.



കോൺഗ്രസും സിപിഎമ്മും അധിനിവേശത്തെ പിന്തുണയ്ക്കുകയാണ്," കെ സുരേന്ദ്രൻ പറഞ്ഞു.ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്.അക്രമിയായ' ഒരാളുടെ പേരിലാണ് സുൽത്താൻ ബത്തേരി അറിയപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ പറയുന്നു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വൈദേശിക ആധിപത്യത്തിനെതിരെ അക്കാലത്ത് ഒരു ചെറുവിരൽ പോലും അനക്കാതിരുന്നവർ ഇപ്പോൾ പേര് മാറ്റാൻ മാത്രം മുന്നിൽ നിൽക്കുന്നത് എന്തിനാണെന്ന് ട്രോളന്മാർ ചോദിക്കുന്നു.ഈ പ്രസ്താവനയ്ക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ രംഗത്തെത്തി. സോഷ്യൽ മീഡിയ കെ സുരേന്ദ്രന്റെ പ്രസ്താവനയെ ട്രോളുകൾ കൊണ്ടാണ് വരവേൽക്കുന്നത്.



1984ൽ പ്രമോദ് മഹാജൻ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നു. കോൺഗ്രസിനും എൽഡിഎഫിനും അതിനെ സുൽത്താൻ ബത്തേരി എന്ന പേര് മാറ്റാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 അക്രമിയായ' ഒരാളുടെ പേരിലാണ് സുൽത്താൻ ബത്തേരി അറിയപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ പറയുന്നു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വൈദേശിക ആധിപത്യത്തിനെതിരെ അക്കാലത്ത് ഒരു ചെറുവിരൽ പോലും അനക്കാതിരുന്നവർ ഇപ്പോൾ പേര് മാറ്റാൻ മാത്രം മുന്നിൽ നിൽക്കുന്നത് എന്തിനാണെന്ന് ട്രോളന്മാർ ചോദിക്കുന്നു.

Find Out More:

Related Articles: