ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നൽകി ഉമ്മൻ ചാണ്ടിയുടെ കുടുംബം!

Divya John
 ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നൽകി ഉമ്മൻ ചാണ്ടിയുടെ കുടുംബം! ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം ഫ്രാൻസിസ് ജോർജിന് കൈമാറിയത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബം. തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും നാളെ മുതൽ ആറുവരെ റോഡ് ഷോ സംഘടിപ്പിക്കും. ഒരു ദിവസം രണ്ട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് റോഡ് ഷോ. ആദ്യ ദിനത്തിൽ രാവിലെ വൈക്കവും ഉച്ചകഴിഞ്ഞ് പിറവത്തുമാണ് റോഡ് ഷോ നടക്കുക. പുതുപ്പള്ളി പള്ളിയിലെത്തി പ്രാർഥിച്ച ശേഷം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിലെത്തി. 


  ഫ്രാൻസിസ് ജോർജ് വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും.പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെയും യുഡിഎഫ് നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് മറിയാമ്മ ഉമ്മൻ തുക കൈമാറിയത്. സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കരുത്താകുമെന്ന് ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബം. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം ഫ്രാൻസിസ് ജോർജിന് കൈമാറിയത്.സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നു. 



ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കരുത്താകുമെന്ന് ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെയും യുഡിഎഫ് നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് മറിയാമ്മ ഉമ്മൻ തുക കൈമാറിയത്. പുതുപ്പള്ളി പള്ളിയിലെത്തി പ്രാർഥിച്ച ശേഷം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിലെത്തി. ഫ്രാൻസിസ് ജോർജ് വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. ഒരു ദിവസം രണ്ട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് റോഡ് ഷോ. ആദ്യ ദിനത്തിൽ രാവിലെ വൈക്കവും ഉച്ചകഴിഞ്ഞ് പിറവത്തുമാണ് റോഡ് ഷോ നടക്കുക. ഒരു ദിവസം രണ്ട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് റോഡ് ഷോ. ആദ്യ ദിനത്തിൽ രാവിലെ വൈക്കവും ഉച്ചകഴിഞ്ഞ് പിറവത്തുമാണ് റോഡ് ഷോ നടക്കുക.

Find Out More:

Related Articles: