6 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ!

Divya John
 6 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ! സുധീർ ശർമ്മ, രവി താക്കൂർ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവേന്ദ്ര ഭൂട്ടോ, രാജേന്ദ്ര റാണ, ചൈതന്യ ശർമ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചായിരുന്നു പാർട്ടി അംഗത്വം സ്വീകരിക്കൽ. ഹിമാചൽ പ്രദേശ് ബിജെപി പ്രസിഡണ്ട് രാജീവ് ബിൻഡാൽ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പുറത്താക്കിയ ആറ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്നാണ് ഇവരെ പാർട്ടി പുറത്താക്കിയത്. ഫെബ്രുവരി 29 നാണ് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി അയോഗ്യരാക്കിയത്. 



 

ഇതോടെ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലം 39 ൽ നിന്ന് 33 ആയി കുറഞ്ഞു. നിയമസഭയുടെ അംഗബലം 68 ൽ നിന്ന് 62 ആയി. ബിജെപിക്ക് 25 എംഎൽഎമാരുണ്ട്. നിലവിൽ സർക്കാരിന് ഭീഷണിയൊന്നുമില്ല. ബിജെപിയിൽ ചേർന്ന ആറ് എംഎൽഎമാരും അയോഗ്യരാക്കപ്പെട്ടവരാണ്. ഇവരെക്കൂടാതെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ അംഗത്വം നേടിയിട്ടുണ്ട്. ആശിഷ് ശർമ, ഹോഷിയാർ സിങ്, കെഎൽ ഠാക്കൂർ എന്നിവരാണ് ബിജെപിയിൽ ചേർന്ന സ്വതന്ത്രർ.ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചായിരുന്നു പാർട്ടി അംഗത്വം സ്വീകരിക്കൽ. ഹിമാചൽ പ്രദേശ് ബിജെപി പ്രസിഡണ്ട് രാജീവ് ബിൻഡാൽ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.


ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചായിരുന്നു പാർട്ടി അംഗത്വം സ്വീകരിക്കൽ. ഹിമാചൽ പ്രദേശ് ബിജെപി പ്രസിഡണ്ട് രാജീവ് ബിൻഡാൽ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പുറത്താക്കിയ ആറ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്നാണ് ഇവരെ പാർട്ടി പുറത്താക്കിയത്. ഫെബ്രുവരി 29 നാണ് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി അയോഗ്യരാക്കിയത്. ഇതോടെ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലം 39 ൽ നിന്ന് 33 ആയി കുറഞ്ഞു. നിയമസഭയുടെ അംഗബലം 68 ൽ നിന്ന് 62 ആയി.  


ഇതോടെ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലം 39 ൽ നിന്ന് 33 ആയി കുറഞ്ഞു. നിയമസഭയുടെ അംഗബലം 68 ൽ നിന്ന് 62 ആയി. ബിജെപിക്ക് 25 എംഎൽഎമാരുണ്ട്. നിലവിൽ സർക്കാരിന് ഭീഷണിയൊന്നുമില്ല. ബിജെപിയിൽ ചേർന്ന ആറ് എംഎൽഎമാരും അയോഗ്യരാക്കപ്പെട്ടവരാണ്. ഇവരെക്കൂടാതെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ അംഗത്വം നേടിയിട്ടുണ്ട്. ആശിഷ് ശർമ, ഹോഷിയാർ സിങ്, കെഎൽ ഠാക്കൂർ എന്നിവരാണ് ബിജെപിയിൽ ചേർന്ന സ്വതന്ത്രർ.ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചായിരുന്നു പാർട്ടി അംഗത്വം സ്വീകരിക്കൽ.
 

Find Out More:

Related Articles: