നടി രാധിക ശരത്കുമാർ ബിജെപി സ്ഥാനാർഥി!നടൻ ശരത്കുമാറിന്റെ ഭാര്യയാണ് രാധിക. അടുത്തിടെ ശരത്കുമാറിൻ്റെ പാർട്ടി അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാധിക ശരത്കുമാറിനെ ബിജെപി മത്സരരംഗത്തിറക്കുന്നത്. അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായിരുന്ന വിജയകാന്തിൻ്റെ മകൻ വിജയ പ്രഭാകരനെയാണ് വിരുതുനഗറിൽ രാധിക നേരിടേണ്ടത്.നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തിയ റാലിയിൽ ശരത്കുമാറും രാധിക ശരത്കുമാറും പങ്കെടുത്തിരുന്നു. അടുത്തിടെ, മോദിയെ പുകഴ്ത്തി ശരത്കുമാർ നടത്തിയ പ്രതികരണങ്ങളും വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് എഐഎസ്എംകെ ബിജെപിയിൽ ലയിച്ചത്.
ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ തൂത്തുക്കുടി സീറ്റിൽ രാധികയെ ബിജെപി പരിഗണിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. ബിജെപിയുടെ നാലാം സ്ഥാനാർഥി പട്ടികയിൽ ഇടംനേടി നടി രാധിക ശരത്കുമാർ. തമിഴ്നാട്ടിലെ വിരുതുനഗർ ലോക്സഭാ സീറ്റിൽ നിന്നാണ് താരം മത്സരിക്കുന്നത്. നടൻ ശരത്കുമാറിന്റെ ഭാര്യയാണ് രാധിക. അടുത്തിടെ ശരത്കുമാറിൻ്റെ പാർട്ടി അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചിരുന്നു. ബിജെപിയുടെ നാലാം പട്ടികയിൽ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ഥാനാർഥികളാണ് ഇടംനേടിയിരിക്കുന്നത്. പുതുച്ചേരി, തിരുവള്ളൂർ, ചെന്നൈ നോർത്ത്, തിരുവണ്ണാമലൈ, നാമക്കൽ, തിരുപ്പൂർ, പൊള്ളാച്ചി, കരൂർ, ചിദംബരം, നാഗപട്ടണം, തഞ്ചാവൂർ, ശിവഗംഗ, വിരുതുനഗർ, മധുര, തെങ്കാശി സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ഘട്ടങ്ങളായി 267 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
അതേസമയം വിജയകാന്തിൻ്റെ മകൻ വിജയ പ്രഭാകരൻ അണ്ണാ ഡിഎംകെ - ഡിഎംഡികെ സഖ്യ സ്ഥാനാർഥിയായാണ് വിരുതുനഗറിൽ മത്സരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണപ്രകാരണം വിരുതുനഗർ സീറ്റ് കോൺഗ്രസിനാണ്.നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തിയ റാലിയിൽ ശരത്കുമാറും രാധിക ശരത്കുമാറും പങ്കെടുത്തിരുന്നു. അടുത്തിടെ, മോദിയെ പുകഴ്ത്തി ശരത്കുമാർ നടത്തിയ പ്രതികരണങ്ങളും വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് എഐഎസ്എംകെ ബിജെപിയിൽ ലയിച്ചത്. ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ തൂത്തുക്കുടി സീറ്റിൽ രാധികയെ ബിജെപി പരിഗണിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ വിരുതുനഗർ സീറ്റ് രാധികയ്ക്ക് ബിജെപി നൽകുകയായിരുന്നു.
ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ തൂത്തുക്കുടി സീറ്റിൽ രാധികയെ ബിജെപി പരിഗണിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. ബിജെപിയുടെ നാലാം സ്ഥാനാർഥി പട്ടികയിൽ ഇടംനേടി നടി രാധിക ശരത്കുമാർ. തമിഴ്നാട്ടിലെ വിരുതുനഗർ ലോക്സഭാ സീറ്റിൽ നിന്നാണ് താരം മത്സരിക്കുന്നത്. നടൻ ശരത്കുമാറിന്റെ ഭാര്യയാണ് രാധിക. അടുത്തിടെ ശരത്കുമാറിൻ്റെ പാർട്ടി അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചിരുന്നു. ബിജെപിയുടെ നാലാം പട്ടികയിൽ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ഥാനാർഥികളാണ് ഇടംനേടിയിരിക്കുന്നത്. പുതുച്ചേരി, തിരുവള്ളൂർ, ചെന്നൈ നോർത്ത്, തിരുവണ്ണാമലൈ, നാമക്കൽ, തിരുപ്പൂർ, പൊള്ളാച്ചി, കരൂർ, ചിദംബരം, നാഗപട്ടണം, തഞ്ചാവൂർ, ശിവഗംഗ, വിരുതുനഗർ, മധുര, തെങ്കാശി സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ഘട്ടങ്ങളായി 267 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.അതേസമയം വിജയകാന്തിൻ്റെ മകൻ വിജയ പ്രഭാകരൻ അണ്ണാ ഡിഎംകെ - ഡിഎംഡികെ സഖ്യ സ്ഥാനാർഥിയായാണ് വിരുതുനഗറിൽ മത്സരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണപ്രകാരണം വിരുതുനഗർ സീറ്റ് കോൺഗ്രസിനാണ്.