രാത്രിയിൽ ഇഡി വസതിയിലെത്തി: അരവിന്ദ് കേജിരിവാളിനെ അറസ്റ്! വ്യാഴാഴ്ച രാത്രി വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കെജ്രിവാളിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ ഒരുമണിക്കൂർ നീണ്ടു. നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.വസതിക്ക് പുറത്ത് ആം ആദ്മി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കെജ്രിവാളിൻ്റെ അറസ്റ്റ് ഉണ്ടായത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടി സ്ഥിരീകരിച്ചു.
അറസ്റ്റ് നടപടിയുണ്ടായെങ്കിലും ഡൽഹി മുഖ്യമന്ത്രിയായി കെജ്രിവാൾ തുടരുമെന്ന് എഎപി മന്ത്രി അതിഷി പറഞ്ഞു. അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഭരിക്കും. അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയായി തുടരും. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. രാത്രി തന്നെ ഹർജി കേൾക്കണമെന്ന ആവശ്യമാണ് ആം ആദ്മി മുന്നോട്ടുവെക്കുന്നത്. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കെജ്രിവാളിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ ഒരുമണിക്കൂർ നീണ്ടു.
വസതിക്ക് പുറത്ത് ആം ആദ്മി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കെജ്രിവാളിൻ്റെ അറസ്റ്റ് ഉണ്ടായത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടി സ്ഥിരീകരിച്ചു. അറസ്റ്റ് നടപടിയുണ്ടായെങ്കിലും ഡൽഹി മുഖ്യമന്ത്രിയായി കെജ്രിവാൾ തുടരുമെന്ന് എഎപി മന്ത്രി അതിഷി പറഞ്ഞു. അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഭരിക്കും. അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയായി തുടരും. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. രാത്രി തന്നെ ഹർജി കേൾക്കണമെന്ന ആവശ്യമാണ് ആം ആദ്മി മുന്നോട്ടുവെക്കുന്നത്. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യൽ ഒരുമണിക്കൂർ നീണ്ടു. നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.വസതിക്ക് പുറത്ത് ആം ആദ്മി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കെജ്രിവാളിൻ്റെ അറസ്റ്റ് ഉണ്ടായത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടി സ്ഥിരീകരിച്ചു. അറസ്റ്റ് നടപടിയുണ്ടായെങ്കിലും ഡൽഹി മുഖ്യമന്ത്രിയായി കെജ്രിവാൾ തുടരുമെന്ന് എഎപി മന്ത്രി അതിഷി പറഞ്ഞു. അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഭരിക്കും.