കെഎസ്ആർടിസിയുടെ പടിയിറങ്ങും മുൻപ് ഗണേഷ് കുമാറിനെ കണ്ട് ബിജു പ്രഭാകർ!

Divya John
 കെഎസ്ആർടിസിയുടെ പടിയിറങ്ങും മുൻപ് ഗണേഷ് കുമാറിനെ കണ്ട് ബിജു പ്രഭാകർ! ഔദ്യോഗിക ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും തന്നെ സ്നേഹിക്കുകയും സപ്പോർട്ടു ചെയ്യുകയും ചെയ്തത് കെഎസ്ആർടിസിയും കെഎസ്ആർടിസി ജീവനക്കാരുമാണെന്ന് ബിജു പ്രഭാകർ പറഞ്ഞു.കെഎസ്ആർടിസി ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ബിജു പ്രഭാകർ പടിയിറങ്ങി.അതേസമയം പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ബിജു പ്രഭാകർ നാളെ ചുമതലയേൽക്കും. ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല.അതേസമയം പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ബിജു പ്രഭാകർ നാളെ ചുമതലയേൽക്കും. ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല.കെഎസ്ആർടിസിയിൽനിന്ന് ഇപ്പോഴുള്ള വിടവാങ്ങൽ അപ്രതീക്ഷിതമല്ല. ജോലിഭാരം താങ്ങാവുന്നതിനും അപ്പുറമായതുകാരണം ഒഴിവാക്കണമെന്നു വളരെ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്.




മറ്റുള്ള വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ബിജു പ്രഭാകർ പറഞ്ഞു. വിടവാങ്ങലിനെ തുടർന്ന് കെഎസ്ആർടിസി ചീഫ് ഓഫീസിലെത്തിയ അദ്ദേഹം എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കുമായി ചീഫ് ഓഫീസിലുള്ള ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.മൂന്ന് വർഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആർടിസി സിഎംഡി പദവിയും രണ്ടര വർഷമായി ഗതാഗത സെക്രട്ട കെഎസ്ആർടിസിയുടെ പടിയിറങ്ങും മുൻപ് ഗണേഷ് കുമാറിനെ കണ്ട് ബിജു പ്രഭാകർ! ഔദ്യോഗിക ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും തന്നെ സ്നേഹിക്കുകയും സപ്പോർട്ടു ചെയ്യുകയും ചെയ്തത് കെഎസ്ആർടിസിയും കെഎസ്ആർടിസി ജീവനക്കാരുമാണെന്ന് ബിജു പ്രഭാകർ പറഞ്ഞു.കെഎസ്ആർടിസി ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ബിജു പ്രഭാകർ പടിയിറങ്ങി.അതേസമയം പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ബിജു പ്രഭാകർ നാളെ ചുമതലയേൽക്കും.



ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല.അതേസമയം പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ബിജു പ്രഭാകർ നാളെ ചുമതലയേൽക്കും. ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല.കെഎസ്ആർടിസിയിൽനിന്ന് ഇപ്പോഴുള്ള വിടവാങ്ങൽ അപ്രതീക്ഷിതമല്ല. ജോലിഭാരം താങ്ങാവുന്നതിനും അപ്പുറമായതുകാരണം ഒഴിവാക്കണമെന്നു വളരെ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. മറ്റുള്ള വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ബിജു പ്രഭാകർ പറഞ്ഞു. വിടവാങ്ങലിനെ തുടർന്ന് കെഎസ്ആർടിസി ചീഫ് ഓഫീസിലെത്തിയ അദ്ദേഹം എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കുമായി ചീഫ് ഓഫീസിലുള്ള ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.



മൂന്ന് വർഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആർടിസി സിഎംഡി പദവിയും രണ്ടര വർഷമായി ഗതാഗത സെക്രട്ടറി പദവിയും വഹിച്ചുവരികയായിരുന്നു ബിജു പ്രഭാകർ ഐഎഎസ്.മൂന്ന് വർഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആർടിസി സിഎംഡി പദവിയും രണ്ടര വർഷമായി ഗതാഗത സെക്രട്ടറി പദവിയും വഹിച്ചുവരികയായിരുന്നു ബിജു പ്രഭാകർ ഐഎഎസ്.റി പദവിയും വഹിച്ചുവരികയായിരുന്നു ബിജു പ്രഭാകർ ഐഎഎസ്.മൂന്ന് വർഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആർടിസി സിഎംഡി പദവിയും രണ്ടര വർഷമായി ഗതാഗത സെക്രട്ടറി പദവിയും വഹിച്ചുവരികയായിരുന്നു ബിജു പ്രഭാകർ ഐഎഎസ്.

Find Out More:

Related Articles: