ന്യായ് യാത്ര ഒരു ദിവസത്തേക്ക് നിർത്തിവെച്ചു, എംപി വയനാട്ടിലേക്ക്!

Divya John
 ന്യായ് യാത്ര ഒരു ദിവസത്തേക്ക് നിർത്തിവെച്ചു, എംപി വയനാട്ടിലേക്ക്! രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര താത്ക്കാലികമായി നിർത്തിവെച്ചു. ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് വൈകുന്നേരം അഞ്ചു മണിക്ക് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വയനാട്ടിൽ അത്യാവശ്യമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. വയനാട്ടിൽ പതിവായ വന്യമൃഗ ആക്രമണത്തിൽ ജനരോഷം ശക്തമായതോടെ രാഹുൽ ഗാന്ധി എംപി ഇന്ന് മണ്ഡലത്തിലെത്തും. അതേസമയം വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താൽ സംഘർഷത്തിൽ കലാശിച്ചതോടെ പുൽപ്പള്ളി പഞ്ചായത്തിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 



കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിൻ്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ നാട്ടുകാർ പ്രതിഷേധിച്ചു. ട്രാഫിക് ജങ്ഷനിലും നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. "വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അത്യാവശ്യമാണ്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് വാരാണസിയിൽനിന്ന് അദ്ദേഹം പുറപ്പെടും. ഭാരത് ജോഡോ ന്യായ് യാത്ര നാളെ, ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പ്രയാഗ്‌രാജിൽനിന്ന് പുനരാരംഭിക്കും"- ജയ്റാം രമേശ് എക്സിൽ കുറിച്ചു.



അതേസമയം വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താൽ സംഘർഷത്തിൽ കലാശിച്ചതോടെ പുൽപ്പള്ളി പഞ്ചായത്തിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിൻ്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ നാട്ടുകാർ പ്രതിഷേധിച്ചു. ട്രാഫിക് ജങ്ഷനിലും നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി.


ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് വൈകുന്നേരം അഞ്ചു മണിക്ക് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വയനാട്ടിൽ അത്യാവശ്യമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. വയനാട്ടിൽ പതിവായ വന്യമൃഗ ആക്രമണത്തിൽ ജനരോഷം ശക്തമായതോടെ രാഹുൽ ഗാന്ധി എംപി ഇന്ന് മണ്ഡലത്തിലെത്തും. അതേസമയം വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താൽ സംഘർഷത്തിൽ കലാശിച്ചതോടെ പുൽപ്പള്ളി പഞ്ചായത്തിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിൻ്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ നാട്ടുകാർ പ്രതിഷേധിച്ചു. ട്രാഫിക് ജങ്ഷനിലും നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. 

Find Out More:

Related Articles: