സ്വരാജും തോമസ് ഐസക്കും ലോക്സഭ പോരിന്!!!

Divya John
 സ്വരാജും തോമസ് ഐസക്കും ലോക്സഭ പോരിന്!!! കണ്ണൂരിൽ കെ സുധാകരൻ തന്നെ സ്ഥാനാർഥിയാകുമെങ്കിൽ ശേഷിക്കുന്ന രണ്ട് സീറ്റിൽ മാത്രമേ യുഡിഎഫിന് സ്ഥാനാർഥികളെ കണ്ടെത്തേണ്ടതുള്ളൂ. ഇതിൽ കോട്ടയത്ത് കേരള കോൺഗ്രസാണ് മത്സരിക്കുക. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയമാകും കോൺഗ്രിൽ ചർച്ചയാവുക. മറുവശത്ത് സിപിഎമ്മിനായി പ്രധാന നേതാക്കൾ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ മുന്നണികളിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാകുന്നു. യുഡിഎഫിനായി 17 മണ്ഡലങ്ങളിലും സിറ്റിങ് എംപിമാർ തന്നെ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. കെ മുരളീധരനിൽ നിന്ന് വടകര മണ്ഡലം പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. 



കോഴിക്കോടെ ജനപ്രീയ നേതാവ് എ പ്രദീപ്കുമാറിനാണ് മണ്ഡലത്തിൽ മുൻതൂക്കം. ഇതിന് പുറമെ കെകെ ശൈലജയുടെ പേരും ഇവിടെ മുന്നിലുണ്ട്. ജനപ്രീതി തന്നെയാണ് മണ്ഡലത്തിലേക്ക് ശൈലജ ടീച്ചറെ പരിഗണിക്കാൻ കാരണം. കാസർകോട് മണ്ഡലം രാജ്മോഹൻ ഉണ്ണിത്താനിൽ നിന്ന് പിടിച്ചെടുക്കാൻ ടിവി രാജേഷാകും കളത്തിലിറങ്ങുക. കല്യാശേരി മുൻ എംഎൽഎയ്ക്ക് പുറമെ എംവി ബാലകൃഷ്ണൻറെ പേരും പരിഗണിക്കുന്നുണ്ട്. കണ്ണൂരിൽ കോൺഗ്രസിനായി കെ സുധാകരൻ തന്നെ മത്സരിക്കുകയാണെങ്കിൽ സിപിഎമ്മും മുതിർന്ന നേതാക്കളെയാകും കളത്തിലിറക്കുക. കെകെ ശൈലജയുടെ പേര് ഇവിടെ പരിഗണിച്ചേക്കും മുൻ എംപി പികെ ശ്രീമതിയ്ക്കും ഒരവസരം കൂടി ലഭിച്ചേക്കാം. കോഴിക്കോട് മണ്ഡലത്തിൽ രാജ്യസഭാംഗമായ എളമരം കരീമും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് എന്നിവരുടെ പേരുകളാണുള്ളത്.



 പാലക്കാട് ലോക്സഭ മണ്ഡലത്തിലാണ് എം സ്വരാജിൻറെ പേര് ചർച്ചയാകുന്നത്. പത്തനംതിട്ടിയിൽ തോമസ് ഐസക് കളത്തിലിറങ്ങാനും സാധ്യതയുണ്ട്. കെ മുരളീധരനിൽ നിന്ന് വടകര മണ്ഡലം പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. കോഴിക്കോടെ ജനപ്രീയ നേതാവ് എ പ്രദീപ്കുമാറിനാണ് മണ്ഡലത്തിൽ മുൻതൂക്കം. ഇതിന് പുറമെ കെകെ ശൈലജയുടെ പേരും ഇവിടെ മുന്നിലുണ്ട്. ജനപ്രീതി തന്നെയാണ് മണ്ഡലത്തിലേക്ക് ശൈലജ ടീച്ചറെ പരിഗണിക്കാൻ കാരണം. കാസർകോട് മണ്ഡലം രാജ്മോഹൻ ഉണ്ണിത്താനിൽ നിന്ന് പിടിച്ചെടുക്കാൻ ടിവി രാജേഷാകും കളത്തിലിറങ്ങുക. കല്യാശേരി മുൻ എംഎൽഎയ്ക്ക് പുറമെ എംവി ബാലകൃഷ്ണൻറെ പേരും പരിഗണിക്കുന്നുണ്ട്. കണ്ണൂരിൽ കോൺഗ്രസിനായി കെ സുധാകരൻ തന്നെ മത്സരിക്കുകയാണെങ്കിൽ സിപിഎമ്മും മുതിർന്ന നേതാക്കളെയാകും കളത്തിലിറക്കുക. 



കെകെ ശൈലജയുടെ പേര് ഇവിടെ പരിഗണിച്ചേക്കും മുൻ എംപി പികെ ശ്രീമതിയ്ക്കും ഒരവസരം കൂടി ലഭിച്ചേക്കാം. ജനപ്രീതി തന്നെയാണ് മണ്ഡലത്തിലേക്ക് ശൈലജ ടീച്ചറെ പരിഗണിക്കാൻ കാരണം. കാസർകോട് മണ്ഡലം രാജ്മോഹൻ ഉണ്ണിത്താനിൽ നിന്ന് പിടിച്ചെടുക്കാൻ ടിവി രാജേഷാകും കളത്തിലിറങ്ങുക. കല്യാശേരി മുൻ എംഎൽഎയ്ക്ക് പുറമെ എംവി ബാലകൃഷ്ണൻറെ പേരും പരിഗണിക്കുന്നുണ്ട്. കണ്ണൂരിൽ കോൺഗ്രസിനായി കെ സുധാകരൻ തന്നെ മത്സരിക്കുകയാണെങ്കിൽ സിപിഎമ്മും മുതിർന്ന നേതാക്കളെയാകും കളത്തിലിറക്കുക. കെകെ ശൈലജയുടെ പേര് ഇവിടെ പരിഗണിച്ചേക്കും മുൻ എംപി പികെ ശ്രീമതിയ്ക്കും ഒരവസരം കൂടി ലഭിച്ചേക്കാം. കോഴിക്കോട് മണ്ഡലത്തിൽ രാജ്യസഭാംഗമായ എളമരം കരീമും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് എന്നിവരുടെ പേരുകളാണുള്ളത്.

Find Out More:

Related Articles: