വന്ദേ ഭാരതിൽ കേരള വിഭവങ്ങൾ ഉൾപ്പെടുത്തണം; കെ വി തോമസ്!

Divya John
 വന്ദേ ഭാരതിൽ കേരള വിഭവങ്ങൾ ഉൾപ്പെടുത്തണം; കെ വി തോമസ്! നിലവിൽ ഉത്തരേന്ത്യൻ വിഭവങ്ങളാണ് വന്ദേ ഭാരതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് കൂടി ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരള ഭക്ഷ്യ വിഭവങ്ങൾ വേണമെന്ന് ആവശ്യപ്പെച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കെ വി തോമസിന്റെ കത്ത്. നിലവിൽ കേരളത്തിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം - കാസർകോഡ്, കാസർകോഡ് - തിരുവനന്തപുരം റൂട്ടിലാണ് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും തിരക്കുള്ള പാതയാണിത്. കഴിഞ്ഞ വർഷം സെപ്റ്റബറിൽ വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികൾ പരിഹരിക്കുന്നതിന് റെയിൽവേ നടപടി സ്വീകരിച്ചിരുന്നു. 



  ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഭക്ഷണം ബുക്ക് ചെയ്യാത്തവർക്ക് പിന്നീട്, ബുക്ക് ചെയ്യാനുള്ള സൗകര്യം വന്നിരുന്നു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഐആർടിസി റെയിൽവേേയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഖേദം രേഖപ്പെടുത്തി റെയിൽവെ അധികൃതർ രംഗത്തുവന്നിരുന്നു. തങ്ങൾ ഈ വിഷയം വളരെ ഗൗരവമായാണ് കാണുന്നതെന്നും സേവനം നൽകിയ ആളിൽ നിന്നും പിഴ ഈടാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഐആർസിറ്റിസി പറഞ്ഞു.നേരത്തേയും വന്ദേ ഭാരതിലെ ഭക്ഷണത്തേക്കുറിച്ച് ഇത്തരത്തിൽ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ മാസം, പഴകിയ ഭക്ഷണം ലഭിച്ചതായി യാത്രക്കാർ പരാതി നൽകിയിരുന്നു. 



മോശം ഭക്ഷണത്തേക്കുറിച്ച് യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റബറിൽ വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികൾ പരിഹരിക്കുന്നതിന് റെയിൽവേ നടപടി സ്വീകരിച്ചിരുന്നു. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഭക്ഷണം ബുക്ക് ചെയ്യാത്തവർക്ക് പിന്നീട്, ബുക്ക് ചെയ്യാനുള്ള സൗകര്യം വന്നിരുന്നു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഐആർടിസി റെയിൽവേേയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഉത്തരേന്ത്യൻ ഭക്ഷണങ്ങൾ നൽകുന്നതിൽ നേരത്തെ തമിഴ്നാട്ടിൽ നിന്നുമടക്കം പ്രതിഷേധം ഉയർന്നിരുന്നു. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഭക്ഷണം ബുക്ക് ചെയ്യാത്തവർക്ക് പിന്നീട്, ബുക്ക് ചെയ്യാനുള്ള സൗകര്യം വന്നിരുന്നു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഐആർടിസി റെയിൽവേേയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഖേദം രേഖപ്പെടുത്തി റെയിൽവെ അധികൃതർ രംഗത്തുവന്നിരുന്നു. തങ്ങൾ ഈ വിഷയം വളരെ ഗൗരവമായാണ് കാണുന്നതെന്നും സേവനം നൽകിയ ആളിൽ നിന്നും പിഴ ഈടാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഐആർസിറ്റിസി പറഞ്ഞു.നേരത്തേയും വന്ദേ ഭാരതിലെ ഭക്ഷണത്തേക്കുറിച്ച് ഇത്തരത്തിൽ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ മാസം, പഴകിയ ഭക്ഷണം ലഭിച്ചതായി യാത്രക്കാർ പരാതി നൽകിയിരുന്നു. മോശം ഭക്ഷണത്തേക്കുറിച്ച് യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റബറിൽ വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികൾ പരിഹരിക്കുന്നതിന് റെയിൽവേ നടപടി സ്വീകരിച്ചിരുന്നു.

Find Out More:

Related Articles: