സപ്ലൈകോ വിലവർധനവ്: സർക്കാരിനെതിരെ വിഡി സതീശൻ!

Divya John
 സപ്ലൈകോ വിലവർധനവ്: സർക്കാരിനെതിരെ വിഡി സതീശൻ!നിയമസഭ സമ്മേളനത്തിൽ സപ്ലൈകോയുടെ തകർച്ചയെ കുറിച്ച് മൗനം അവലംബിച്ച മന്ത്രിയും മുഖ്യമന്ത്രിയും അതിൻറെ പിറ്റേ ദിവസം 13 നിത്യോപയോഗ സാധനങ്ങളുടെയും വില വർധിപ്പിക്കാൻ തീരുമാനിച്ചു. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ നിന്നുള്ള തിരിച്ചു പോക്കാണിത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സപ്ലൈകോയിലെ 13 അവശ്യസാധനങ്ങളുടെ വില വർധിച്ചാൽ പൊതുവിപണിയിൽ അത് കൃത്രിമ വിലക്കയറ്റത്തിന് ഇടയാക്കും. കഴിഞ്ഞ ബജറ്റിന് ശേഷം ഈ ബജറ്റ് വരെയുള്ള സമയത്ത് വെള്ളക്കരം, വൈദ്യുതി ചാർജ്, കെട്ടിട നികുതി, ഇന്ധന നികുതി, എല്ലാ സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എന്നിവ കൂട്ടി.




   കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുകയും ചെയ്യുന്നത് ഉൾപ്പെടെ എല്ലാത്തരത്തിലും ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് പൊതുവിപണിയിൽ ഇടപെടേണ്ട സപ്ലൈകോയിൽ വില കൂട്ടിയത്. ജനങ്ങൾക്ക് മീതെ ഭീമമായ ഭാരം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവർ പോലീസ് സ്റ്റേഷനിൽ ഹാജരാകാത്ത ക്രിമിനലുകളായി നടക്കുകയാണ്. സമീപകാലത്ത് നടന്ന സംഭവം അല്ലെന്നു പറഞ്ഞാണ് സ്പീക്കർ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്. സംഭവം ഇപ്പോഴും നിൽക്കുകയാണ്. കോടതിയെയും നിയമത്തെയും പോലീസിനെയും അനുസരിക്കുന്നില്ലെന്നതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുപ്പിൻറെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാൻ സൗകര്യമില്ലെന്നു പറയുന്നത് അന്യായമാണ്.



    ഇങ്ങനെയെങ്കിൽ കേരളത്തിൽ നീതിന്യായ വ്യവസ്ഥ എങ്ങനെയാണ് നടപ്പാക്കുന്നത്. ഇത് എങ്ങനെയാണ് സമീപകാല സംഭവമല്ലാതാകുന്നതെന്നും വിഡി സതഈശൻ ചോദിച്ചു. സപ്ലൈകോയിലെ 13 അവശ്യസാധനങ്ങളുടെ വില വർധിച്ചാൽ പൊതുവിപണിയിൽ അത് കൃത്രിമ വിലക്കയറ്റത്തിന് ഇടയാക്കും. കഴിഞ്ഞ ബജറ്റിന് ശേഷം ഈ ബജറ്റ് വരെയുള്ള സമയത്ത് വെള്ളക്കരം, വൈദ്യുതി ചാർജ്, കെട്ടിട നികുതി, ഇന്ധന നികുതി, എല്ലാ സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എന്നിവ കൂട്ടി. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുകയും ചെയ്യുന്നത് ഉൾപ്പെടെ എല്ലാത്തരത്തിലും ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് പൊതുവിപണിയിൽ ഇടപെടേണ്ട സപ്ലൈകോയിൽ വില കൂട്ടിയത്. ജനങ്ങൾക്ക് മീതെ ഭീമമായ ഭാരം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.



  കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുകയും ചെയ്യുന്നത് ഉൾപ്പെടെ എല്ലാത്തരത്തിലും ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് പൊതുവിപണിയിൽ ഇടപെടേണ്ട സപ്ലൈകോയിൽ വില കൂട്ടിയത്. ജനങ്ങൾക്ക് മീതെ ഭീമമായ ഭാരം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവർ പോലീസ് സ്റ്റേഷനിൽ ഹാജരാകാത്ത ക്രിമിനലുകളായി നടക്കുകയാണ്. സമീപകാലത്ത് നടന്ന സംഭവം അല്ലെന്നു പറഞ്ഞാണ് സ്പീക്കർ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്. സംഭവം ഇപ്പോഴും നിൽക്കുകയാണ്. കോടതിയെയും നിയമത്തെയും പോലീസിനെയും അനുസരിക്കുന്നില്ലെന്നതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയത്.

Find Out More:

Related Articles: