കെ റെയിൽ: നിലവിലെ പാതയിൽ വേഗമുള്ള ട്രെയിനുകൾ ഓടിക്കാനാകില്ലെന്ന് എം മുകുന്ദൻ!

Divya John
 കെ റെയിൽ: നിലവിലെ പാതയിൽ വേഗമുള്ള ട്രെയിനുകൾ ഓടിക്കാനാകില്ലെന്ന് എം മുകുന്ദൻ! സംസ്ഥാനത്തിൻ്റെ ഗതാഗതക്കുരുക്കഴിക്കാൻ കെ റെയിൽ ആണ് ആവശ്യം. കേരളത്തിൻ്റെ റെയിൽ യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യമാണ്. നിലവിലെ റെയിൽപ്പാതകൾ ഉപയോഗിച്ച് ഒരിക്കലും വേഗമുള്ള ട്രെയിനുകൾ ഓടിക്കാനാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ റെയിൽ യാത്രാ പ്രശ്നത്തിന് വന്ദേ ഭാരത് പൂർണ പരിഹാരമല്ലെന്ന് സാഹിത്യകാരൻ എം മുകുന്ദൻ. നമ്മുടെ കുതിപ്പ് തടയാനുള്ള ശ്രമം തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. കേന്ദ്രം തടസ്സപ്പെടുത്തുന്ന പദ്ധതികൾ ഓരോന്നായി പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും എം മുകുന്ദൻ വ്യക്തമാക്കി. അർഹമായ ധനസഹായം കേന്ദ്രം നൽകുന്നില്ല. 



ഒന്നിച്ച് നിന്ന് അവകാശങ്ങൾ പിടിച്ചുവാങ്ങണം. മനുഷ്യച്ചങ്ങല ഐതിഹാസിക മുഹൂർത്തമാണ്. കേരളം മുന്നോട്ടുപോകുന്നത് തടയുന്നതിനെതിരെയുള്ള ഇരമ്പലാണ് ഡിവൈഎഫ് ഐ മനുഷ്യച്ചങ്ങലയെന്ന് എം മുകുന്ദൻ പറഞ്ഞു. കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന കാര്യം വാസ്തവമാണ്. എല്ലാ മേഖലകളിലും കേരളം കുതിപ്പ് നടത്തിയിട്ടുണ്ട്. ഏതാനം വർഷങ്ങളിൽ അസൂയാവഹമായ കുതിപ്പാണ് ഉണ്ടായത്. കേന്ദ്രത്തിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമമുയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കേരളത്തെ ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽപ്പറത്തി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.



നമ്മുടെ കുതിപ്പ് തടയാനുള്ള ശ്രമം തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. കേന്ദ്രം തടസ്സപ്പെടുത്തുന്ന പദ്ധതികൾ ഓരോന്നായി പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും എം മുകുന്ദൻ വ്യക്തമാക്കി. അർഹമായ ധനസഹായം കേന്ദ്രം നൽകുന്നില്ല. ഒന്നിച്ച് നിന്ന് അവകാശങ്ങൾ പിടിച്ചുവാങ്ങണം. മനുഷ്യച്ചങ്ങല ഐതിഹാസിക മുഹൂർത്തമാണ്. കേരളം മുന്നോട്ടുപോകുന്നത് തടയുന്നതിനെതിരെയുള്ള ഇരമ്പലാണ് ഡിവൈഎഫ് ഐ മനുഷ്യച്ചങ്ങലയെന്ന് എം മുകുന്ദൻ പറഞ്ഞു. കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന കാര്യം വാസ്തവമാണ്. എല്ലാ മേഖലകളിലും കേരളം കുതിപ്പ് നടത്തിയിട്ടുണ്ട്. ഏതാനം വർഷങ്ങളിൽ അസൂയാവഹമായ കുതിപ്പാണ് ഉണ്ടായത്.



അതിശക്തമായ പ്രതിഷേധം ഈ നയങ്ങൾക്കെതിരെ ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന കാര്യം വാസ്തവമാണ്. എല്ലാ മേഖലകളിലും കേരളം കുതിപ്പ് നടത്തിയിട്ടുണ്ട്. ഏതാനം വർഷങ്ങളിൽ അസൂയാവഹമായ കുതിപ്പാണ് ഉണ്ടായത്. നമ്മുടെ കുതിപ്പ് തടയാനുള്ള ശ്രമം തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. കേന്ദ്രം തടസ്സപ്പെടുത്തുന്ന പദ്ധതികൾ ഓരോന്നായി പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും എം മുകുന്ദൻ വ്യക്തമാക്കി.
 
 

Find Out More:

Related Articles: