പോലീസ് ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ല, എനിക്ക് സംസാരിക്കണം': രാഹുൽ മാങ്കൂട്ടത്തിൽ!

Divya John
 പോലീസ് ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ല, എനിക്ക് സംസാരിക്കണം': രാഹുൽ മാങ്കൂട്ടത്തിൽ! യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ രാഹുലിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. കൊലക്കേസിലെ പ്രതിയല്ല താൻ, പോലീസ് ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ല', പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റുന്നതിന് മുന്നോടിയായി വൈദ്യപരിശോധന പൂർത്തിയാക്കി പുറത്തെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.  സമരം ചെയ്യാൻ ഒരു ആരോഗ്യപ്രശ്‌നവുമില്ലെന്ന് റിമാൻഡ് ചെയ്യുന്നതിന് മുൻപായി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോൾ രാഹുൽ പറഞ്ഞിരുന്നു. 



ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) രാഹുലിനെ റിമാൻഡ് ചെയ്തത്. ഈ മാസം 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിനെ രണ്ട് വട്ടം മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ ജാമ്യം നിരസിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന പൂർത്തിയാക്കിയത്. വിശദമായ മെഡിക്കൽ പരിശോധന നടത്താനാണ് കോടതി നിർദേശിച്ചത്. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ. മാധ്യമങ്ങളുമായി സംസാരിച്ചിട്ടേ പോകൂ. 



മുഖ്യമന്ത്രി പിണറായി വിജയന്റെ വെറും സെക്യൂരിറ്റി ഗാർഡ് ആയി പോലീസ് മാറി. ഏരിയ സെക്രട്ടറിയേപ്പോലെ സിഐ പെരുമാറുകയാണ്. രാവിലെ മുതൽ പ്രശ്‌നമാണ്. എല്ലാ നടപടികളോടും സഹകരിച്ചു. എന്റെ ഷർട്ടിൽ പിടിച്ചതു മറന്നിട്ടില്ല. എനിക്കു സംസാരിക്കണം, ഞാൻ കൊലക്കേസിലെ പ്രതിയല്ല. ശശി പറഞ്ഞിട്ടാണോ നടപടി', രാഹുൽ ചോദിച്ചു. കൊലക്കേസിലെ പ്രതിയല്ല താൻ, പോലീസ് ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ല', പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റുന്നതിന് മുന്നോടിയായി വൈദ്യപരിശോധന പൂർത്തിയാക്കി പുറത്തെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ രാഹുലിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.



ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (മൂന്ന്) രാഹുലിനെ റിമാൻഡ് ചെയ്തത്. ഈ മാസം 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിനെ രണ്ട് വട്ടം മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ ജാമ്യം നിരസിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന പൂർത്തിയാക്കിയത്. വിശദമായ മെഡിക്കൽ പരിശോധന നടത്താനാണ് കോടതി നിർദേശിച്ചത്. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ. മാധ്യമങ്ങളുമായി സംസാരിച്ചിട്ടേ പോകൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ വെറും സെക്യൂരിറ്റി ഗാർഡ് ആയി പോലീസ് മാറി. ഏരിയ സെക്രട്ടറിയേപ്പോലെ സിഐ പെരുമാറുകയാണ്. രാവിലെ മുതൽ പ്രശ്‌നമാണ്. എല്ലാ നടപടികളോടും സഹകരിച്ചു. 
 

Find Out More:

Related Articles: