അപ്പീലുകൾ ഇരട്ടിയായി; നാളെ സമാപനത്തിൽ മമ്മൂട്ടി മുഖ്യാതിഥി!

Divya John
 അപ്പീലുകൾ ഇരട്ടിയായി; നാളെ സമാപനത്തിൽ മമ്മൂട്ടി മുഖ്യാതിഥി! കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയോളം വർധന അപ്പീലുകളുടെ കാര്യത്തിൽ വന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം അപ്പീലുകളുടെ എണ്ണം 362 ആയിരുന്നു. ഇത്തവണ ആകെ വന്ന അപ്പീലുകളിൽ മുന്നൂറ്റി അമ്പത്തി ഒമ്പത് അപ്പീലുകൾ ഡിഡിമാർ മുഖേനയും ഇരുന്നൂറ്റിപ്പതിനൊന്ന് അപ്പീലുകൾ വിവിധ കോടതികൾ മുഖേനയും വന്നതാണെന്നും മന്ത്രി പറഞ്ഞു. ആകെ പന്ത്രണ്ടായിരത്തി നൂറ്റി ഏഴ് വിദ്യാർത്ഥികൾ കലോൽസവത്തിന്റെ ഭാഗമായി. ഇതുവരെ ആകെയുള്ള ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് മത്സരങ്ങളിൽ നൂറ്റി തൊണ്ണൂറ് മത്സരങ്ങൾ പൂർത്തീകരിച്ചു. അതായത് എൺപത് ശതമാനം മത്സരങ്ങൾ പൂർത്തീകരിച്ചു. 



സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെ 570 അപ്പീലുകൾ വന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ ഒരു അനിഷ്ട സംഭവവും കലോൽസവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മത്സരങ്ങൾ കൃത്യസമയത്ത് തന്നെ ആരംഭിക്കാനായി. എന്നാൽ അപ്പീൽ കൂടുതലുള്ള വേദികളിൽ പരിപാടികൾ കുറച്ചു നീണ്ടു പോയി. വിജയിച്ചവർക്കുള്ള ട്രോഫി ട്രോഫി കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്യുന്നുണ്ട്. വിജയികൾക്കുള്ള സാമ്പത്തിക പ്രോത്സാഹനവും സർട്ടിഫിക്കറ്റും താമസിയാതെ നൽകും. കലോത്സവത്തിൽ ഒരു അനിഷ്ട സംഭവവും കലോൽസവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മത്സരങ്ങൾ കൃത്യസമയത്ത് തന്നെ ആരംഭിക്കാനായി.   ആകെ പന്ത്രണ്ടായിരത്തി നൂറ്റി ഏഴ് വിദ്യാർത്ഥികൾ കലോൽസവത്തിന്റെ ഭാഗമായി. ഇതുവരെ ആകെയുള്ള ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് മത്സരങ്ങളിൽ നൂറ്റി തൊണ്ണൂറ് മത്സരങ്ങൾ പൂർത്തീകരിച്ചു. അതായത് എൺപത് ശതമാനം മത്സരങ്ങൾ പൂർത്തീകരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെ 570 അപ്പീലുകൾ വന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ ഒരു അനിഷ്ട സംഭവവും കലോൽസവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മത്സരങ്ങൾ കൃത്യസമയത്ത് തന്നെ ആരംഭിക്കാനായി. 



എന്നാൽ അപ്പീൽ കൂടുതലുള്ള വേദികളിൽ പരിപാടികൾ കുറച്ചു നീണ്ടു പോയി. വിജയിച്ചവർക്കുള്ള ട്രോഫി ട്രോഫി കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്യുന്നുണ്ട്. വിജയികൾക്കുള്ള സാമ്പത്തിക പ്രോത്സാഹനവും സർട്ടിഫിക്കറ്റും താമസിയാതെ നൽകും. ഇത്തവണ ആകെ വന്ന അപ്പീലുകളിൽ മുന്നൂറ്റി അമ്പത്തി ഒമ്പത് അപ്പീലുകൾ ഡിഡിമാർ മുഖേനയും ഇരുന്നൂറ്റിപ്പതിനൊന്ന് അപ്പീലുകൾ വിവിധ കോടതികൾ മുഖേനയും വന്നതാണെന്നും മന്ത്രി പറഞ്ഞു. ആകെ പന്ത്രണ്ടായിരത്തി നൂറ്റി ഏഴ് വിദ്യാർത്ഥികൾ കലോൽസവത്തിന്റെ ഭാഗമായി. ഇതുവരെ ആകെയുള്ള ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് മത്സരങ്ങളിൽ നൂറ്റി തൊണ്ണൂറ് മത്സരങ്ങൾ പൂർത്തീകരിച്ചു. അതായത് എൺപത് ശതമാനം മത്സരങ്ങൾ പൂർത്തീകരിച്ചു.

Find Out More:

Related Articles: