നവകേരള സദസ്സിൽ 13ാം ദിവസം പങ്കെടുത്ത ഫാത്തിമ: കുഞ്ഞുഫാത്തിമക്ക് ഇനി നിവർന്ന് നടക്കാം!

Divya John
 നവകേരള സദസ്സിൽ 13ാം ദിവസം പങ്കെടുത്ത ഫാത്തിമ: കുഞ്ഞുഫാത്തിമക്ക് ഇനി നിവർന്ന് നടക്കാം! ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നവകേരള സദസ്സിൽ ഫാത്തിമയുടെ മാതാപിതാക്കൾ പങ്കെടുക്കുകയും ഈ പ്രശ്‌നം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു. ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയൽ ഡിസ്‌പ്ലേസിയ ബാധിച്ച ഫാത്തിമയ്ക്ക് ഇനി നിവർന്ന് നടക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എപിഫൈസിയൽ ഡിസ്‌പ്ലേസിയ (Spondyloepiphyseal Dysplasia) എന്ന വളരെ അപൂർവ ജനിതക രോഗം അസ്ഥികളുടെ വളർച്ചയെ ബാധിക്കുന്ന ഒന്നാണ്. ഇത് സാധാരണ കുട്ടികളിൽ കാണുന്ന adolescent idiopathic scoliosisന്റെ ചികിത്സയേക്കാൾ ബുദ്ധിമുട്ടുള്ളതും സങ്കീർണതകൾ നിറഞ്ഞതുമാണ്. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞു ഫാത്തിമ സുഖം പ്രാപിച്ചു വരുന്നു.






ഡോ. BS സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ, ഡോ. കൃഷ്ണകുമാർ, ഡോ. അനന്തു എന്നീ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരും, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ബാബുരാജിന്റെ നേതൃത്വത്തിൽ ഡോ. ബിന്ദു, ഡോ. സുനിൽ കുമാർ, ഡോ. സെലീന, ഡോ. അഞ്ജു എന്നിവരും, സ്റ്റാഫ് നേഴ്‌സുമാരായ സരിത, ദീപ്തി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാൽ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസ്സിൽ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കൾ ഈ പ്രശ്‌നം ഉന്നയിക്കുന്നത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി.






 ഡോ. BS സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ, ഡോ. കൃഷ്ണകുമാർ, ഡോ. അനന്തു എന്നീ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരും, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ബാബുരാജിന്റെ നേതൃത്വത്തിൽ ഡോ. ബിന്ദു, ഡോ. സുനിൽ കുമാർ, ഡോ. സെലീന, ഡോ. അഞ്ജു എന്നിവരും, സ്റ്റാഫ് നേഴ്‌സുമാരായ സരിത, ദീപ്തി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ഓപ്പറേഷന് മുമ്പും ശേഷവുമുള്ള കുഞ്ഞ് ഫാത്തിമയുടെ ചിത്രവും പങ്കുവയ്ക്കുന്നു.
ഓപ്പറേഷന് മുമ്പും (ആദ്യത്തെ എക്‌സ്‌റേ ചിത്രം) ശേഷവുമുള്ള കുഞ്ഞ് ഫാത്തിമയുടെ എക്‌സ്‌റേ ചിത്രവും പങ്കുവയ്ക്കുന്നു. ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയൽ ഡിസ്‌പ്ലേസിയയാണ് (epiphyseal Dysplasia). അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് (Scoliosis) എന്ന അസുഖം ഉണ്ടായിരുന്നു.






 ഇക്കാരണം കൊണ്ട് ശ്വാസകോശ സംബന്ധമായതും നാഡീ സംബന്ധമായതുമായ വൈകല്യങ്ങൾ ഉണ്ടാവാനുമുള്ള സാധ്യതയുമുണ്ടായിരുന്നു. ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാൽ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസ്സിൽ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കൾ ഈ പ്രശ്‌നം ഉന്നയിക്കുന്നത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി.

Find Out More:

Related Articles: