ഞാൻ വിവാഹം ചെയ്തെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടായേനെ'; സുന്ദറിന്റെ പ്രണയ കഥ പറഞ്ഞ് ബയൽവാൻ രംഗനാഥൻ! തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ ഖുശ്ബു അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് ഖുശ്ബു പ്രേക്ഷകരുടെ മിന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ജയറാം എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പവും മലയാളത്തിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യിലൂടെ ഒരു തിരിച്ചുവരവും നടത്തിയിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത താരമാണ് ഖുശ്ബു. എന്തിനാടോ കുടുംബം കലക്കാൻ നോക്കുന്നത് എന്ന് ചോദിക്കേണ്ടതിനു പകരം സുന്ദർ അതിനു മറുപടി പറഞ്ഞു.
അതെ ഞാൻ അതിനു മുൻപ് പ്രണയിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി. ആരെയാണെന്ന് ചോദിച്ചപ്പോൾ സൗന്ദര്യയെ അറിയാമോ എന്ന് ആയിരുന്നു മറുപടി. രജിനികാന്തിന്റെ കൂടെ പടയപ്പയിൽ ഒക്കെ അഭിനയിച്ച നടി സൗന്ദര്യ എന്നായിരുന്നു മറുപടി. ആ പെൺകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഒരുതരം ഭ്രാന്ത് പോലെ ഇഷ്ടമായിരുന്നു. ഞാൻ ആ കുട്ടിയെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങിനെ നടന്നെങ്കിൽ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇരുന്നേനെ. അതിനിടയിൽ ആണ് എന്റെ ജീവിതത്തിലേക്ക് ഖുശ്ബു വന്നത്. പിന്നെ ഖുശ്ബുവിനെ വിവാഹം കഴിച്ചു. ഖുശ്ബുവും സംവിധായകൻ സുന്ദറും പ്രണയിച്ചു വിവാഹം ചെയ്തവർ ആണ്. ഇവരെ കുറിച്ച് നടനും സിനിമ നിരൂപകനുമായ ബയൽവാൻ രംഗനാഥന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. "സുന്ദറിനെ പണ്ടുമുതലേ എനിക്ക് അറിയാം. നല്ല മനുഷ്യൻ ആണ്.
വളരെ അച്ചടക്കം ഉള്ള മനുഷ്യനുമാണ്. രംഭ സിനിമയിലൂടെയാണ് അദ്ദേഹം പെട്ടെന്ന് പ്രശസ്തനായത്. അതിനു ശേഷം കുറച്ചു പ്രേത സിനിമ ചെയ്തു. ഇപ്പോൾ സിനിമ ഒന്നും ഇല്ല. ഒരിക്കൽ ഒരു പത്രക്കാരൻ സുന്ദറിനോട് ചോദിച്ചു, ഖുശ്ബുവിനെ കല്യാണം കഴിക്കുന്നതിനു മുൻപ് നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്. ഇത് ഞാൻ നിങ്ങളോട് മാത്രമല്ല ഖുശ്ബുവിനോടും പറഞ്ഞിട്ടുണ്ട്. നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ എങ്ങിനെ എങ്കിലും പ്രൊപ്പോസ് ചെയ്ത് സൗന്ദര്യയെ കല്യാണം കഴിച്ചേനെ എന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. അതിന്റെ എഫക്റ്റ് എന്തായിരുന്നു എന്നറിയോ, ഞാൻ ഇത് പറഞ്ഞപ്പോൾ അവൾ ആദ്യം ചെയ്തത് എന്റെ ഒരു സിനിമയിലും ഇനി സൗന്ദര്യയെ അഭിനയിപ്പിക്കാൻ പാടില്ല എന്ന് സത്യം ചെയ്തു വാങ്ങിച്ചു എന്നാണ് സുന്ദർ പറഞ്ഞത്. ഇത് വളരെ രസമുള്ള കാര്യമാണ്. ജീവിതത്തിൽ നല്ലപേര് വാങ്ങിയ ആളാണ്, അല്ലെങ്കിൽ പിന്നെ ഭാര്യയോട് പോയി സൗന്ദര്യയെ ഇഷ്ടമായിരുന്നു എന്ന് പറയുമോ. വീട്ടിൽ പോയി അടി വല്ലതും കിട്ടിയ എന്നറിയില്ല" ബയൽവാൻ രംഗനാഥൻ പറയുന്നു.
ആരെയാണെന്ന് ചോദിച്ചപ്പോൾ സൗന്ദര്യയെ അറിയാമോ എന്ന് ആയിരുന്നു മറുപടി. രജിനികാന്തിന്റെ കൂടെ പടയപ്പയിൽ ഒക്കെ അഭിനയിച്ച നടി സൗന്ദര്യ എന്നായിരുന്നു മറുപടി. ആ പെൺകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഒരുതരം ഭ്രാന്ത് പോലെ ഇഷ്ടമായിരുന്നു. ഞാൻ ആ കുട്ടിയെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങിനെ നടന്നെങ്കിൽ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇരുന്നേനെ. അതിനിടയിൽ ആണ് എന്റെ ജീവിതത്തിലേക്ക് ഖുശ്ബു വന്നത്. പിന്നെ ഖുശ്ബുവിനെ വിവാഹം കഴിച്ചു. ഖുശ്ബുവും സംവിധായകൻ സുന്ദറും പ്രണയിച്ചു വിവാഹം ചെയ്തവർ ആണ്. ഇവരെ കുറിച്ച് നടനും സിനിമ നിരൂപകനുമായ ബയൽവാൻ രംഗനാഥന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.