കേരളാ സ്റ്റോറി തിയേറ്ററുകൾക്ക് പുറത്ത് ഓടിയ വർഷം: 2023നെ പ്രകമ്പനം കൊള്ളിച്ച വിവാദങ്ങൾ!

Divya John
 കൊവിഡ് നിരീക്ഷണം ശക്തമാക്കണം'; കേന്ദ്രസർക്കാർ! കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് കൊവിഡ് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ.  കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ജാഗ്രത വേണമെന്ന നിർദേശം നൽകിയിട്ടുണ്ട്. 'ഒമിക്രോണും ഉപവകഭേദമായ ജെഎൻ.1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിലെത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങളുള്ളവരും മാസ്‌ക് അടക്കം മുൻകരുതൽ എടുക്കണം. 





സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകളിൽ വലിയ വർധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 115 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ അത് ഇരട്ടിയിലധികമായി ഉയർന്നു. രാജ്യമൊട്ടാകെ 24 മണിക്കൂരിനിടെ 614 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് മാസത്തിനിടെ പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രാജ്യത്ത് 150 ലേറെയാണ് പ്രതിദിന കൊവിഡ് രോഗികൾ. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണം, ഇപ്പോൾ ആശങ്കയുടെ ആവശ്യമില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് മുന്നോട്ടുപോകേണ്ട സാഹചര്യമാണിത്. 





ജനങ്ങൾക്കിടയിലേക്ക് ബോധവത്കരണം എത്തിക്കണം', കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വകഭേദം ജെഎൻ.1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ശ്വാസകോശ അസുഖങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.രാജ്യത്ത് കൊവിഡ് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം അറിയിച്ചു.





കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് കൊവിഡ് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ.  കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ജാഗ്രത വേണമെന്ന നിർദേശം നൽകിയിട്ടുണ്ട്. 'ഒമിക്രോണും ഉപവകഭേദമായ ജെഎൻ.1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിലെത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങളുള്ളവരും മാസ്‌ക് അടക്കം മുൻകരുതൽ എടുക്കണം. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകളിൽ വലിയ വർധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. 

Find Out More:

Related Articles: