രണ്ടുവർഷം എന്തു ചെയ്യുകയായിരുന്നു ഗവർണറോട് സുപ്രീംകോടതി!

Divya John
 രണ്ടുവർഷം എന്തു ചെയ്യുകയായിരുന്നു ഗവർണറോട് സുപ്രീംകോടതി! ഗവർണർ ഭരണഘടനാപരമായ സുതാര്യത സൂക്ഷിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ബില്ലുകളിൽ തീരുമാനമെടുക്കാതെ രണ്ടുവർഷം ഗവർണർ എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ച ശേഷമാണ് ഗവർണർ നടപടിയെടുത്തത്. ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതി.ഗവർണർ ആ ആവശ്യങ്ങളെ നിഷേധിക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രിമാർക്കാണ് ബില്ലുകളെക്കുറിച്ച് ശരിയായി അറിയാവുന്നതെന്നും അതിനാലാണ് അവർ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചതെന്നും കെകെ വേണുഗോപാൽ വ്യക്തമാക്കി.



എന്നാൽ ഈ വാദം സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിസമ്മതിച്ചു. മുഖ്യമന്ത്രിക്ക് ഗവർണറെ കാണാൻ എന്തെങ്കിലും പ്രയാസമുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. ഗവർണർ ക്ഷണിച്ചാൽ വിളിച്ചാൽ മുഖ്യമന്ത്രി രാജ്ഭവനിൽ പോകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതെസമയം മുഖ്യമന്ത്രി ഗവർണറെ കണ്ടാൽ പ്രശ്നങ്ങൾ തീരുമെന്ന അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ വാദത്തെ കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ തള്ളി. മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച വേണമെന്ന് ഗവർണർ പറയുന്നതെന്നും അദ്ദേഹം വാദിച്ചു.



കൂടാതെ ബില്ലുകൾ എന്തെന്നും എന്തിനു വേണ്ടിയെന്നും വിശദീകരിക്കാൻ മന്ത്രിമാർ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു അതെസമയം ഗവർണർ രാഷ്ട്രപതിക്കയച്ച ഏഴ് ബില്ലുകളിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സർവ്വകലാശാല നിയമഭേദഗതികളുൾപ്പെടെയുള്ള ഏഴ് ബില്ലുകളാണ് രാഷ്ട്രപതിക്ക് ഗവർണർ അയച്ചത്. ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതി. ഗവർണർ ഭരണഘടനാപരമായ സുതാര്യത സൂക്ഷിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ബില്ലുകളിൽ തീരുമാനമെടുക്കാതെ രണ്ടുവർഷം ഗവർണർ എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ച ശേഷമാണ് ഗവർണർ നടപടിയെടുത്തത്.



ഗവർണർ ക്ഷണിച്ചാൽ വിളിച്ചാൽ മുഖ്യമന്ത്രി രാജ്ഭവനിൽ പോകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതെസമയം മുഖ്യമന്ത്രി ഗവർണറെ കണ്ടാൽ പ്രശ്നങ്ങൾ തീരുമെന്ന അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ വാദത്തെ കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ തള്ളി. മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച വേണമെന്ന് ഗവർണർ പറയുന്നതെന്നും അദ്ദേഹം വാദിച്ചു. കൂടാതെ ബില്ലുകൾ എന്തെന്നും എന്തിനു വേണ്ടിയെന്നും വിശദീകരിക്കാൻ മന്ത്രിമാർ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു അതെസമയം ഗവർണർ രാഷ്ട്രപതിക്കയച്ച ഏഴ് ബില്ലുകളിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Find Out More:

Related Articles: