അമിത് ഷാ മണിപ്പൂരിൽ സന്ദർശനത്തിനായി മണിപ്പൂരിൽ 3 ദിവസം!

Divya John
 അമിത് ഷാ മണിപ്പൂരിൽ സന്ദർശനത്തിനായി മണിപ്പൂരിൽ 3 ദിവസം! ഗവർണർ, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും നടത്തുന്നതോടൊപ്പം അക്രമമുണ്ടായ സ്ഥലങ്ങളും അമിത് ഷാ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും.മല്ലികാർജ്ജുൻ ഖർഗെ യുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാഷ്ട്രപതിയെ കാണും. കേന്ദ്ര സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ പ്രതിപക്ഷം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.



കഴിഞ്ഞ ദിവസം രാത്രി ഇംഫാലിൽ ഉണ്ടായ അക്രമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. സംഘർഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. അതേസമയം ചില ഗോത്രവർഗ സംഘങ്ങൾ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്.  മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ പ്രതിപക്ഷം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. മല്ലികാർജ്ജുൻ ഖർഗെ യുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാഷ്ട്രപതിയെ കാണും. 



കേന്ദ്ര സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു ഗവർണർ, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും നടത്തുന്നതോടൊപ്പം അക്രമമുണ്ടായ സ്ഥലങ്ങളും അമിത് ഷാ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ പ്രതിപക്ഷം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. മല്ലികാർജ്ജുൻ ഖർഗെ യുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാഷ്ട്രപതിയെ കാണും.  



നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ പ്രതിപക്ഷം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഇംഫാലിൽ ഉണ്ടായ അക്രമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. സംഘർഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. അതേസമയം ചില ഗോത്രവർഗ സംഘങ്ങൾ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്.  മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ പ്രതിപക്ഷം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. മല്ലികാർജ്ജുൻ ഖർഗെ യുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാഷ്ട്രപതിയെ കാണും. കേന്ദ്ര സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു ഗവർണർ, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.

Find Out More:

Related Articles: