ഡൽഹിയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി!

Divya John
  ഡൽഹിയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി!ഡൽഹിയിലെ ദ്വാരകയിലെ പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ഇരച്ചെത്തിയ രണ്ടംഗ സംഘമാണ് ബി.ജെ.പി. നേതാവായ സുരേന്ദ്ര മാട്ടിലയെ വെടിവെച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. രണ്ടുപേരാണ് കൊലപ്പെടുത്തിയതെങ്കിലും സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി.കൊലപ്പെടുത്തിയതിന് ശേഷം രണ്ടുപ്രതികളും ബൈക്കിൽ രക്ഷപ്പെട്ടു. നാലോ അഞ്ചോ തവണ സുരേന്ദ്രയ്ക്ക് നേരെ ക്ലോസ് റെയ്ഞ്ചിൽ വെടിയുതിർത്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബിജെപി നേതാവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 



  എന്നാൽ ആരുമായും സുരേന്ദ്രയ്ക്ക് ശത്രുതയില്ലെന്നാണ് കുടുംബം മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ മൂന്നാമൻ പുറത്ത് മാറി നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുകയായിരുന്നു. ഇവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ പാഞ്ഞടുക്കുകയായിരന്നു. തുടർന്ന് ബിജെപി നേതാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. പിന്നാലെ വെടിയുതിർക്കുകയായിരുന്നു. 2017-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായിരുന്നു സുരേന്ദ്ര. കിസാൻമോർച്ചയുടെ നജഫ്ഘട്ട് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. സുരേന്ദ്രയുമായി ചിലർക്ക് സാമ്പത്തിക തർക്കമുണ്ടായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.



  പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നാലോ അഞ്ചോ തവണ സുരേന്ദ്രയ്ക്ക് നേരെ ക്ലോസ് റെയ്ഞ്ചിൽ വെടിയുതിർത്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബിജെപി നേതാവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആരുമായും സുരേന്ദ്രയ്ക്ക് ശത്രുതയില്ലെന്നാണ് കുടുംബം മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ മൂന്നാമൻ പുറത്ത് മാറി നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുകയായിരുന്നു. ഇവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ പാഞ്ഞടുക്കുകയായിരന്നു. തുടർന്ന് ബിജെപി നേതാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. പിന്നാലെ വെടിയുതിർക്കുകയായിരുന്നു.


ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി.കൊലപ്പെടുത്തിയതിന് ശേഷം രണ്ടുപ്രതികളും ബൈക്കിൽ രക്ഷപ്പെട്ടു. നാലോ അഞ്ചോ തവണ സുരേന്ദ്രയ്ക്ക് നേരെ ക്ലോസ് റെയ്ഞ്ചിൽ വെടിയുതിർത്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബിജെപി നേതാവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആരുമായും സുരേന്ദ്രയ്ക്ക് ശത്രുതയില്ലെന്നാണ് കുടുംബം മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ മൂന്നാമൻ പുറത്ത് മാറി നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുകയായിരുന്നു. ഇവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ പാഞ്ഞടുക്കുകയായിരന്നു. തുടർന്ന് ബിജെപി നേതാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. പിന്നാലെ വെടിയുതിർക്കുകയായിരുന്നു. 2017-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായിരുന്നു സുരേന്ദ്ര. കിസാൻമോർച്ചയുടെ നജഫ്ഘട്ട് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 

Find Out More:

bjp

Related Articles: