നായയെ പിടികൂടുന്നവർക്കു നല്ല കൂലി തരാം, അപേക്ഷിക്കുന്നവർക്ക് പ്രത്യേക പരിശീലനവും!

Divya John
 നായയെ പിടികൂടുന്നവർക്കു നല്ല കൂലി തരാം, അപേക്ഷിക്കുന്നവർക്ക് പ്രത്യേക പരിശീലനവും! പരിശീലനം നേടി നിയമനം കിട്ടുന്നവർക്ക് ഒരു നായയെ പിടിച്ചാൽ 300 രൂപ നൽകും.തെരുവുനായ ശല്യം രൂക്ഷമായതിനാൽ നായ പിടിത്തക്കാരെ തേടി മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും.ജില്ലയിൽ 38 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ഉള്ള ജില്ലയിൽ 10 പേരെയെങ്കിലും കിട്ടാനുള്ള നടപടികളിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണം നടത്തി ജനന നിയന്ത്രണം നടപ്പിലാക്കും. 26 മുതൽ 1 മാസം നായ്ക്കൾക്കു വാക്‌സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 40000 ഡോസ് വാക്‌സിൻ ആണ് ആവശ്യം. 30 നകം അതത് മൃഗാശുപത്രികളിൽ നിശ്ചിത ഫോമിൽ അപേക്ഷ നൽകേണ്ടതുണ്ട്.






  കാസർകോട് ജില്ലയിൽ നേരത്തെ സേവനം നടത്തിയിരുന്ന നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിർവഹണ ഏജൻസി ആനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ ജില്ല വിട്ടതോടെ അസം സ്വദേശികൾ ഉൾപ്പെടെയുള്ള നായ പിടിത്തക്കാരും ഇല്ലാതായി. 2016 മുതൽ കാസർകോട് വന്ധ്യംകരണം പദ്ധതി വിജയകരമായി നടന്നു വരുന്നതിനിടെയാണ് പദ്ധതി പാതിവഴിയിൽ നിന്നുപോയത്.ഇവർക്കുള്ള വാഹനം, ജീവൻ രക്ഷാ മാർഗങ്ങൾ, മരുന്നുകൾ, യൂണിഫോം, തിരിച്ചറിയൽ കാർഡ്, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് നൽകും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. തെരുവുനായ്ക്കൾക്ക് ഭക്ഷണം ലഭ്യമാക്കാൻ കമ്യൂണിറ്റി കിച്ചൺ മാതൃക പഞ്ചായത്ത് തലത്തിൽ പരീക്ഷിക്കും.





  തെരുവുനായ്ക്കൾക്ക് വാക്‌സിൻ നൽകുന്നതിനുള്ള പരിശീലനം നൽകിക്കഴിഞ്ഞാൽ ഇവരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കും.ജില്ലയിൽ 38 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ഉള്ള ജില്ലയിൽ 10 പേരെയെങ്കിലും കിട്ടാനുള്ള നടപടികളിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണം നടത്തി ജനന നിയന്ത്രണം നടപ്പിലാക്കും. 26 മുതൽ 1 മാസം നായ്ക്കൾക്കു വാക്‌സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 40000 ഡോസ് വാക്‌സിൻ ആണ് ആവശ്യം. 30 നകം അതത് മൃഗാശുപത്രികളിൽ നിശ്ചിത ഫോമിൽ അപേക്ഷ നൽകേണ്ടതുണ്ട്.2016 മുതൽ കാസർകോട് വന്ധ്യംകരണം പദ്ധതി വിജയകരമായി നടന്നു വരുന്നതിനിടെയാണ് പദ്ധതി പാതിവഴിയിൽ നിന്നുപോയത്. 




തെരുവുനായ്ക്കൾക്ക് ഭക്ഷണം ലഭ്യമാക്കാൻ കമ്യൂണിറ്റി കിച്ചൺ മാതൃക പഞ്ചായത്ത് തലത്തിൽ പരീക്ഷിക്കും.തെരുവുനായ്ക്കൾക്ക് വാക്‌സിൻ നൽകുന്നതിനുള്ള പരിശീലനം നൽകിക്കഴിഞ്ഞാൽ ഇവരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കും.ജില്ലയിൽ 38 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ഉള്ള ജില്ലയിൽ 10 പേരെയെങ്കിലും കിട്ടാനുള്ള നടപടികളിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണം നടത്തി ജനന നിയന്ത്രണം നടപ്പിലാക്കും. 26 മുതൽ 1 മാസം നായ്ക്കൾക്കു വാക്‌സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Find Out More:

Related Articles: