വനിതാ നേതാവിനോട് ചിന്തൻ ശിബിരി'ൽ മോശം പെരുമാറ്റം; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ!

Divya John
 വനിതാ നേതാവിനോട് ചിന്തൻ ശിബിരി'ൽ മോശം പെരുമാറ്റം; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ! യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വിവേക് എച്ച് നായർക്കെതിരെയാണ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ.  യൂത്ത് കോൺഗ്രസിൻ്റെ ചിന്തർ ശിബിർ സംസ്ഥാന ക്യാമ്പിനിടെ വിവേക് നായർ അപമര്യാദയായി പെരുമാറിയെന്ന് വ്യക്തമാക്കി വനിതാ നേതാവ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനും ദേശീയ സെക്രട്ടറി പുഷ്പലതയ്ക്കും പരാതി നൽകിയിരുന്നു.





   സംഭവത്തിൽ വനിതാ നേതാവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിനും ദേശീയ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ വനിതാ നേതാവിൻ്റെ പരാതിയിൽ വിവേക് എച്ച് നായരെ യൂത്ത് കോൺഗ്രസിൻ്റെ പ്രാഥമിക സംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി ബി പുഷ്പലത അറിയിച്ചു. യുവ ചിന്തൻ ശിബർ ക്യാമ്പിൽ സംസ്ഥാന വൈസ് പ്രസിഡൻ്റിനും മറ്റ് ഭാരവാഹികൾക്കുമെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കി.  മോശം പെരുമാറ്റത്തിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിവേക് നായർ അടുത്തിടെയാണ് സംഘനയിൽ തിരിച്ചെത്തിയത്.






 ഇതിന് പിന്നാലെയാണ് വിവേക് എച്ച് നായർക്കെതിരെ നടപടിയുണ്ടായത്. വനിതാ നേതാവിൻ്റെ പരാതി കെട്ടിച്ചമച്ചതാണെന്നും നേതൃത്വത്തിന് പരാതി നൽകുമെന്നും വിവേകിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി.  യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ നായരെ യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത അറിയിച്ചു.







 യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവനേതാവിനെ സംഘടനയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് നടന്ന യുവ ചിന്തൻ ശിബിർ സംസ്ഥാന ക്യാമ്പിനിടെ വിവേക് നായർ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും ദേശീയ സെക്രട്ടറി പുഷ്പലതയ്ക്കും പരാതി നൽകിയിരുന്നു.  ഇതിനുപിന്നാലെയാണ് വിവേകിനെതിരേ നടപടി സ്വീകരിച്ചത്.

Find Out More:

Related Articles: