മന്ത്രിമാർ തൃക്കാക്കരയിൽ ജാതി നോക്കി വീട് കയറുന്നുവെന്ന് വിഡി സതീശൻ!

Divya John
 മന്ത്രിമാർ തൃക്കാക്കരയിൽ  ജാതി നോക്കി വീട് കയറുന്നുവെന്ന് വിഡി സതീശൻ! അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. മതേതര കേരളത്തിന് അപമാനമാണ് ഈ നടപടിയെന്ന് വിഡി സതീശൻ വിമർശിച്ചു. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് പ്രചരണത്തിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതേതര കേരളത്തിന്‌ ഇത് അപമാനമാണെന്ന് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശൻ പരിഹസിച്ചു. പ്രചരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്. മന്ത്രിമാർ ജാതിയും മതവും നോക്കി വീട് കയറുന്നു. ട്വൻറി 20യുടേത് സർക്കാർ വിരുദ്ധ വോട്ടുകളാണ് ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടും.






  വോട്ട് ഞങ്ങൾക്ക് ചെയ്യണമെന്ന് ട്വൻറി 20യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ശക്തികളുമായി ഒരു ചർച്ചയും ഇല്ല. അവരുമായി ഒരു സന്ധിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. യുഡിഎഫ് കൊടുത്ത പലരുടെയും പേര് വോട്ടർ പട്ടികയിൽ വന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു. ഇതിൽ 4000 ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശൻ പറഞ്ഞു. ഇവിടെ ശമ്പളം നൽകാൻ പണം ഇല്ലാത്തവർ ആണ് ലക്ഷം കോടിയുടെ കെ റെയിൽ നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സത്യം പുറത്തുവരാൻ ധവള പത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.






  അടുത്ത മാസം ശമ്പളം കൊടുക്കാൻ കഴിയില്ല. മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശൻ പരിഹസിച്ചു. യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു. ഇതിൽ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശൻ പറഞ്ഞു. സർക്കാർ വിരുദ്ധ വോട്ടാണ് ട്വന്റി 20 യുടേത്.ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്നും പ്രതിപക്ഷ നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.വോട്ട് ഞങ്ങൾക്ക്‌ ചെയ്യണം എന്ന് ട്വൻറി ട്വൻറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.







 ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ശക്തികളുമായി ഒരു ചർച്ചയും ഇല്ല.: അവരുമായി ഒരു സന്ധിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശൻ വിമർശിച്ചു. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്.

Find Out More:

Related Articles: