ഫ്രാങ്കോയ്ക്ക് ചുമതലകൾ നൽകിയാൽ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്നു ഫാ. അഗസ്റ്റിൻ വട്ടോലി!

Divya John
ഫ്രാങ്കോയ്ക്ക് ചുമതലകൾ നൽകിയാൽ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്നു ഫാ. അഗസ്റ്റിൻ വട്ടോലി! ചുമതലകൾ നൽകുന്നത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്നും അദ്ദേഹം വിമർശിച്ചു. മാതൃഭൂമി ന്യൂസിനോടാണ് വട്ടോലിയുടെ പ്രതികരണം. കോടതി കുറ്റവിമുക്തനാക്കി എന്നുകരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മറ്റു ചുമതലകൾ നൽകരുതെന്ന് സേവ് ഔവർ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോലി.  കോടതി കുറ്റവിമുക്തനാക്കി എന്നുകരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മറ്റു ചുമതലകൾ നൽകരുതെന്ന് സേവ് ഔവർ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോലി.  






  ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും സേവ് ഔവർ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ പറഞ്ഞു.  സുപ്രീം കോടതി വരെ അപ്പീൽ പോകാവുന്ന കേസാണ് അതുകൊണ്ട് അന്തിമ തീർപ്പിലെത്തുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്നും ഫാ. അഗസ്റ്റിൻ വട്ടോലി ആവശ്യപ്പെട്ടു. കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത് സംബന്ധിച്ച മൊഴി, അദ്ദേഹം മനസാക്ഷിയോട് ചോദിക്കേണ്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭാ നേതൃത്വം ഉറപ്പാക്കണം.   കന്യാസ്ത്രീയ്ക്ക് ആവശ്യമായ നിയമ സഹായം നൽകുക സേവ് ഔവർ സിസ്റ്റേഴ്സ് ഫോറം തന്നെയാകും.






  ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ നിരവധി പോരായ്മകളുണ്ടെന്നും ഫോറം കൺവീനർ ഫ. അഗസ്റ്റിൻ വട്ടോലി ആരോപിച്ചിരുന്നു. വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകുമെന്ന് ഫാ. അഗസ്റ്റിൻ വട്ടോലി കഴിഞ്ഞദിവസവും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീ മഠത്തിൽ തുടർന്ന് തന്നെയാകും നിയമപോരാട്ടം. ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും സേവ് ഔവർ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ പറഞ്ഞു. കേസ് പൂർണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ താമസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിക്ടിം പ്രൊട്ടക്ഷൻ ആക്ടിൻറെ സംരക്ഷണം ഉള്ളതുകൊണ്ടാണ് പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് മഠത്തിൽ താമസിക്കാൻ സാധിച്ചത്. വിചാരണക്കോടതി വിധി പറഞ്ഞു എന്നുകരുതി ഇവിടെ നിന്ന് മാറ്റുന്ന സാഹചര്യം ഉണ്ടാകരുത്.





  കന്യാസ്ത്രീയ്ക്ക് ആവശ്യമായ നിയമ സഹായം നൽകുക സേവ് ഔവർ സിസ്റ്റേഴ്സ് ഫോറം തന്നെയാകും. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ നിരവധി പോരായ്മകളുണ്ടെന്നും ഫോറം കൺവീനർ ഫ. അഗസ്റ്റിൻ വട്ടോലി ആരോപിച്ചിരുന്നു. വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകുമെന്ന് ഫാ. അഗസ്റ്റിൻ വട്ടോലി കഴിഞ്ഞദിവസവും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീ മഠത്തിൽ തുടർന്ന് തന്നെയാകും നിയമപോരാട്ടം. ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും സേവ് ഔവർ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ പറഞ്ഞു.

Find Out More:

Related Articles: