പി വി അൻവറിന്റെ തടയണകൾ പൊളിക്കാൻ പഞ്ചായത്തു നീക്കം!

Divya John
 പി വി അൻവറിന്റെ തടയണകൾ പൊളിക്കാൻ പഞ്ചായത്തു നീക്കം! പൊളിച്ചുമാറ്റുന്നതിനായുള്ള ടെൻഡറിനുള്ള നടപടികൾ തുടങ്ങി. പി വി അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന്റെ തടയണകൾ പൊളിച്ചുമാറ്റാൻ ഒരുങ്ങി കൂടരഞ്ഞി പഞ്ചായത്ത്. വിവാദ തടയണകൾ പൊളിച്ചുമാറ്റുന്നതിന് ജില്ലാ കളക്ടർ അനുവദിച്ച ഒരു മാസത്തെ സമയം അവസാനിച്ചതിനെ തുടർന്നാണ് ഇത് പൊളിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി തടയണയിൽ കെട്ടി നിർത്തിയിരുന്ന വെള്ളം ഒഴുക്കി കളഞ്ഞു. ഇനി ടെൻഡർ നടപടികളിലേക്ക് കടക്കും. 



  ഇതിന് ഏകദേശം അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മണി ചെയിൻ തതട്ടിപ്പ് ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തുവന്നു. വി.ഡി. സതീശൻ 650 രൂപ വച്ച് 6,65,600 രൂപ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്ന രേഖയാണ് അൻവർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. "650 രൂപ വച്ചാൽ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവർക്കും ഒന്ന് പറഞ്ഞ് കൊടുക്കണെന്നാണ് അൻവർ പറയുന്നത്. ഇത് കൈയ്യിൽ ഉള്ളപ്പോൾ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയതെന്നും അദ്ദേഹം പരിഹസിക്കുന്നു. 



  അതേസമയം, ശുദ്ധജലക്ഷാമം നേരിട്ടിരുന്ന പ്രദേശത്ത് ജലദൗർലഭ്യം മാറിയത് തടയണ കെട്ടിയതോടെയാണെന്നാണ് ചില നാട്ടുകാർ അവകാശപ്പെടുന്നത്. അതിനാൽ തന്നെ ജലസംഭരണി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കളക്ടറെ സമീപിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതിനിടെ തടയണകൾ എത്രയും വേഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും രംഗത്തുവന്നു. മണി ചെയിൻ തട്ടിപ്പ് ആരോപണത്തിൽ സതീശൻ മറുപടി പറയേണ്ടി വരുമെന്ന്" അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻകം പ്രൂഫായി ഇത് വിതരണം ചെയ്തവർ ഇന്നും സഭയിലുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. 



  കൂടാതെ 650 രൂപ വച്ചാൽ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവർക്കും ഒന്ന് പറഞ്ഞ് കൊടുക്കണെന്നാണ് അൻവർ പറയുന്നത്. ഇത് കൈയ്യിൽ ഉള്ളപ്പോൾ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയതെന്നും അദ്ദേഹം പരിഹസിക്കുന്നു.  വിവാദ തടയണകൾ പൊളിച്ചുമാറ്റുന്നതിന് ജില്ലാ കളക്ടർ അനുവദിച്ച ഒരു മാസത്തെ സമയം അവസാനിച്ചതിനെ തുടർന്നാണ് ഇത് പൊളിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി തടയണയിൽ കെട്ടി നിർത്തിയിരുന്ന വെള്ളം ഒഴുക്കി കളഞ്ഞു. ഇനി ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിന് ഏകദേശം അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Find Out More:

Related Articles: