ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് അത് വിനയാകും: നരേന്ദ്ര മോദി!

Divya John
 ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് അത് വിനയാകും: നരേന്ദ്ര മോദി! അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും യുഎൻ പൊതു സഭയിൽ സംസാരിക്കവെ മോദി വ്യക്തമാക്കി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് അത് വിനയാകുമെന്നും അഫ്ഗാനിസ്ഥാനെ സ്വാർത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും യുഎൻ പൊതു സഭയിൽ സംസാരിക്കവെ മോദി വ്യക്തമാക്കി. ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ത്യ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകത്തിന്റെ മുഖച്ഛായ മാറുമെന്നും മോദി പറഞ്ഞു.



   വികസനം എന്നത് എല്ലാവരേയും ഉൾക്കൊള്ളുന്നതാകണമെന്നും മോദി പറഞ്ഞു. സമുദ്ര മേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കങ്ങൾ തടയണം. ഇന്ത്യ വളരുമ്പോൾ ലോകം വളരുകയാണ്.ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണെന്നും മോദി പറഞ്ഞു. 12 വയസിനു മുകളിലുള്ള ആർക്കും ഈ വാക്സിൻ നൽകാൻ സാധിക്കും. കൂടാതെ ഇന്ത്യൻ ശാസ്ത്രജ്ഞർ നേസൽ വാക്സിൻ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷക്കാലമായി ലോകം നൂറ് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്.



  വാക്സിൻ നിർമ്മിക്കുന്നതിന് ഇന്ത്യയിലേക്ക് എല്ലാ കമ്പനികളെയും ക്ഷണിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. 20 മിനിറ്റോളമാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചു. സമുദ്ര മേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കങ്ങൾ തടയണം. ഇന്ത്യ വളരുമ്പോൾ ലോകം വളരുകയാണ്. ഇന്ത്യ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകത്തിന്റെ മുഖച്ഛായ മാറുമെന്നും മോദി പറഞ്ഞു. 



  വികസനം എന്നത് എല്ലാവരേയും ഉൾക്കൊള്ളുന്നതാകണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷക്കാലമായി ലോകം നൂറ് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്. വാക്സിൻ നിർമ്മിക്കുന്നതിന് ഇന്ത്യയിലേക്ക് എല്ലാ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണെന്നും മോദി പറഞ്ഞു. 12 വയസിനു മുകളിലുള്ള ആർക്കും ഈ വാക്സിൻ നൽകാൻ സാധിക്കും.

Find Out More:

Related Articles: