ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി

VG Amal

കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വൈകീട്ട് നാല് മണിവരെയാണ് കസ്റ്റഡി നീട്ടിയത്. ജോളിക്ക് പുറമെ മറ്റുരണ്ടു പ്രതികളുടെയും കസ്റ്റഡി കാലാവധി  ഇതുപോലെതന്നെ നീട്ടിയിട്ടുണ്ട്. നേരത്തെ കസ്റ്റഡി ഇന്ന് തീരുന്ന സാഹചര്യത്തിൽ മൂന്ന് ദിവസംകൂടി നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

Find Out More:

Related Articles: