ഓസിയുടെ അഞ്ചാം മാസ ചടങ്ങ്; എല്ലാവരും ശ്രദ്ധിച്ച ആ കാര്യമെന്ത്? ഇപ്പോൾ ഓസിയുടെ അഞ്ചാം മാസ ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളും വീഡിയോകളുമാണ് സംസാര വിഷയം. രണ്ട് ദിവസമായി നടന്ന ചടങ്ങിന്റെ വിശേഷങ്ങൾ ഇതിനോടകം ഓസിയും സിന്ധു കൃഷ്ണയും ഇഷാനിയും എല്ലാം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ചടങ്ങിന്റെ മൊത്തം കാര്യങ്ങളും കോർത്തിണക്കി മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഒരു വീഡിയോ ഓസി ഏറ്റവും ഒടുവിൽ പങ്കുവച്ചിട്ടുണ്ട്. ആ വീഡിയോയ്ക്ക് മികച്ച രീതിയിലുള്ള പ്രതികരണങ്ങളും ലഭിയ്ക്കുന്നു. ദിയ കൃഷ്ണ എന്ന ഓസിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരുപാട് ആളുകൾ വളരെ കൗതുകത്തോടെ നോക്കി കാണുന്നുണ്ട്. വളരെ ഇന്റിപെന്റന്റ് ആയി തന്റെ കാര്യങ്ങൾ ഓരോന്നും ഓസി ചെയ്യുന്നത് പലർക്കും ഇൻസ്പിരേഷൻ ആണ്.
സ്വന്തമായി ഒരു ബിസിനസ്സ് റൺ ചെയ്ത്, ഒരു പെൺകുട്ടിയായിട്ടും തന്റെ വിവാഹ ചെലവുകളും, അതിന്റെ എല്ലാ ചടങ്ങുകളും സ്വന്തമായി പ്ലാൻ ചെയ്ത്, അതേ സമയം ഇരു വീട്ടുകാരുടെയും സ്‌നേഹവും പിന്തുണയും അനുഗ്രഹവും നേടിയെടുത്ത് ഓരോ കാര്യങ്ങൾ ഓസി ചെയ്യുന്നതും പലർക്കും ഇൻസ്‌പെയറിങ് ആണ് എന്ന് ഓസിയുടെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളിലൂടെ വ്യക്തമാണ്. പിന്നീട് വന്നകമന്റുകളിൽ പലതും കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്നത് സംബന്ധിച്ചാണ്. ചിലർ പറയുന്നു, ആൺകുട്ടി തന്നെയാണെന്ന്. എന്നാൽ ലൈക്ക് കൂടുതൽ കിട്ടുന്നത് പെൺകുട്ടിയാണ് എന്ന് പറഞ്ഞവർക്കാണ്. ഓസി ഗർഭാവസ്ഥയിൽ അത്രയും സുന്ദരിയാണ്, അതുകൊണ്ട് തന്നെ പെണ്ണായിരിക്കും എന്നാണ് വിശദീകരണം.
പ്രെഗ്നൻസി പൂജ ചടങ്ങിൽ മടിയാർ സാരിയിൽ ഓസിയെ കണ്ടപ്പോൾ തനിക്കും സന്തോഷം തോന്നിയതായി ഭർത്താവ് അശ്വിൻ പറയുന്നുണ്ട്. ആദ്യമായിട്ടാണ് ഓസി മടിയാർ സാരി ഉടുക്കുന്നത്. ആ ലുക്ക് ഓസിയ്ക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു, ഓസി വളരെ അധികം സുന്ദരിയായിരുന്നു എന്ന് സഹോദരി അഹാന കൃഷ്ണയും പറഞ്ഞു. വളരെ ഇന്റിപെന്റന്റ് ആയി തന്റെ കാര്യങ്ങൾ ഓരോന്നും ഓസി ചെയ്യുന്നത് പലർക്കും ഇൻസ്പിരേഷൻ ആണ്. സ്വന്തമായി ഒരു ബിസിനസ്സ് റൺ ചെയ്ത്, ഒരു പെൺകുട്ടിയായിട്ടും തന്റെ വിവാഹ ചെലവുകളും, അതിന്റെ എല്ലാ ചടങ്ങുകളും സ്വന്തമായി പ്ലാൻ ചെയ്ത്, അതേ സമയം ഇരു വീട്ടുകാരുടെയും സ്‌നേഹവും പിന്തുണയും അനുഗ്രഹവും നേടിയെടുത്ത് ഓരോ കാര്യങ്ങൾ ഓസി ചെയ്യുന്നതും പലർക്കും ഇൻസ്‌പെയറിങ് ആണ് എന്ന് ഓസിയുടെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളിലൂടെ വ്യക്തമാണ്.