ഗർഭിണിയായതോടെ കൂടെ സൗന്ദര്യം കൂടി; എല്ലാം വരാനിരിക്കുന്ന ആളുടെ ഭാ​ഗ്യം എന്ന് ആരാധകർ!

Divya John
 ഗർഭിണിയായതോടെ കൂടെ സൗന്ദര്യം കൂടി; എല്ലാം വരാനിരിക്കുന്ന ആളുടെ ഭാഗ്യം എന്ന് ആരാധകർ! സാരിയും കുപ്പിവളകളും തന്റെ തന്നെ ആഭരണ കലക്ഷനിലെ മാലയുമായിരുന്നു ദിയ ധരിച്ചത്. ലിപ്സ്റ്റിക്കും ഒരു കുഞ്ഞുപൊട്ടും സീമന്തരേഖയിൽ സിന്ദൂരവും കൂടെയായപ്പോൾ ദിയയുടെ ലുക്ക് മാറുകയായിരുന്നു. സാരിയണിഞ്ഞ് അതീവ സുന്ദരിയായുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.ഒരു കല്യാണത്തിന് പോവാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരുങ്ങിയതെന്ന് ദിയ പറഞ്ഞിരുന്നു. കറുപ്പ് നിറത്തിലുള്ള ഷർട്ടായിരുന്നു അശ്വിന്റെ വേഷം. ദിയയെ ചേർത്തുപിടിച്ചായിരുന്നു അശ്വിൻ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വയറിൽ കൈവെച്ചും ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു.
 അശ്വിനായിരുന്നു ചിത്രങ്ങളുടെ താഴെയായി ആദ്യം കമന്റുമായെത്തിയത്. ഹായ് ഡാഡി എന്നായിരുന്നു ദിയയുടെ മറുപടി. സ്‌നേഹം അറിയിച്ചവർക്കെല്ലാം തിരിച്ച് ദിയ മറുപടി നൽകിയിരുന്നു.






 ദിയയുടെ കുഞ്ഞിനെ കാണാനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. ജീവിതത്തിലെ സന്തോഷം ബിസിനസിലും പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ വെച്ചടി വെച്ചടി കയറ്റമാണ്. ഓർഡറിന്റെ വിശേഷങ്ങൾ ദിയ പങ്കുവെച്ചിരുന്നു. തകർച്ചയിൽ നിന്നും താൻ തിരികെ കയറിയത് അശ്വിന്റെ പിന്തുണയോടെയാണ്. അന്ന് അശ്വിനാണ് കൂടെ നിന്ന് പിന്തുണച്ചതെന്നും ദിയ തുറന്നുപറഞ്ഞിരുന്നു. കുഞ്ഞതിഥി വരുന്നതിന്റെ ഐശ്വര്യമാണ് ഈ കാണുന്നതെല്ലാം എന്നായിരുന്നു ആരാധകർ ദിയയോട് പറഞ്ഞത്. പ്രഗ്നൻസി ഗ്ലോ മുഖത്ത് കാണാനുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ദിയയുടെ പോസ്റ്റുകളെല്ലാം വൈറലായി മാറുന്നത്. അന്നത്തെ സ്‌നേഹം ഇപ്പോഴും അതേപോലെയുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു.






ഇഞ്ചക്ഷൻ പോലും പേടിയാണ് ദിയയ്ക്ക്. എങ്ങനെ പ്രസവം കഴിയും എന്നോർത്ത് എനിക്ക് പേടിയുണ്ടെന്ന് ദിയ പറഞ്ഞിരുന്നു. ഓസി അതെങ്ങനെ ഓവർകം ചെയ്യും എന്നോർത്ത് ഞങ്ങൾക്കും ആശങ്കയുണ്ടെന്ന് പ്രിയപ്പെട്ടവരും പറഞ്ഞിരുന്നു. പ്രഗ്നൻസി വാർത്തയിൽ കുടുംബാംഗങ്ങളുടെ റിയാക്ഷൻ ഉൾപ്പെടുത്തിയുള്ള വീഡിയോ വൈറലായിരുന്നു.
 ഇപ്പോൾ വെച്ചടി വെച്ചടി കയറ്റമാണ്. ഓർഡറിന്റെ വിശേഷങ്ങൾ ദിയ പങ്കുവെച്ചിരുന്നു. തകർച്ചയിൽ നിന്നും താൻ തിരികെ കയറിയത് അശ്വിന്റെ പിന്തുണയോടെയാണ്. അന്ന് അശ്വിനാണ് കൂടെ നിന്ന് പിന്തുണച്ചതെന്നും ദിയ തുറന്നുപറഞ്ഞിരുന്നു. പുതിയ കലക്ഷനൊക്കെ ഒന്ന് പരിചയപ്പെടുത്താമെന്ന് കരുതി. ബഡ്ജറ്റ് ഫ്രണ്ട്‌ലി ഐറ്റങ്ങളായിരുന്നു ദിയ പരിചയപ്പെടുത്തിയത്. അശ്വിനായിരുന്നു വീഡിയോ പകർത്തിയത്. നിങ്ങൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് എല്ലാം എത്തിച്ച് തരുമെന്നും ദിയ വ്യക്തമാക്കിയിരുന്നു.

Find Out More:

Related Articles: