ഒരു വിശേഷവാർത്തയുണ്ട്; ബാലയും, കോകിലയുടെയും പുതിയ വിശേഷം!

Divya John
 ഒരു വിശേഷവാർത്തയുണ്ട്; ബാലയും, കോകിലയുടെയും പുതിയ വിശേഷം! അമ്മാവന്റെ മകളായ കോകിലയ്ക്ക് വളരെ മുൻപേ തന്നെ എന്നെ ഇഷ്ടമായിരുന്നു. അവളുടെ ഡയറി വായിച്ചതിന് ശേഷമായിരുന്നു ആ ഇഷ്ടം മനസിലായതെന്നും ബാല പറഞ്ഞിരുന്നു. വിവാഹ ശേഷമായി ബാല വൈക്കത്തേക്ക് താമസം മാറുകയായിരുന്നു. സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. അതിനിടയിലാണ് സന്തോഷവാർത്തയുമായി എത്തിയത്.ഒരു വിശേഷവാർത്ത പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ബാലയും കോകിലയും എത്തിയത്. മനോഹരമായിട്ടുള്ളൊരു ചാനൽ തുടങ്ങാൻ പോവുന്നു. അതിന്റെ ലോഞ്ച് അടുത്ത് തന്നെയുണ്ടാവും. ബാല കോകില ലോഞ്ചിംഗ് ഉടനെയുണ്ടാവും. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പങ്കിടാനാണ് ആഗ്രഹിക്കുന്നത്.



 ചിലപ്പോൾ അതിന് നല്ല ഗുണങ്ങളുണ്ടാവും. ജീവിതത്തിൽ ഓരോനിമിഷവും നമുക്ക് അത്ഭുതമാണ്, അടുത്ത നിമിഷം എന്താണെന്ന് നമുക്കറിയില്ല. അത് തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹവും എന്നുമായിരുന്നു ബാല പറഞ്ഞത്. കോകിലയും ബാലയ്‌ക്കൊപ്പം വീഡിയോയിലുണ്ടായിരുന്നു.കോകിലയും സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്. പ്രായവ്യത്യാസമുണ്ടെങ്കിലും വളരെ മുൻപേ തന്നെ അവൾ എന്നെ ഭർത്താവായി സ്വീകരിച്ചതാണ്. ആശുപത്രിയിലായിരുന്ന സമയത്ത് അവളായിരുന്നു എന്നെ നോക്കിയത്. സ്വന്തമായൊരു കഫേ നടത്തുന്നുണ്ടായിരുന്നു അവൾ. അതൊക്കെ വിട്ടാണ് എന്നെ നോക്കാൻ വന്നത്. യൂട്യൂബ് നോക്കി എനിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം അവൾ ഉണ്ടാക്കിത്തരുമായിരുന്നു. ഞാനെപ്പോഴും സന്തോഷത്തോടെയിരിക്കണമെന്നായിരുന്നു അവളാഗ്രഹിച്ചത്. 



അമ്മയ്ക്കും അവളെ വലിയ കാര്യമാണ്. അങ്ങനെയാണ് ഞങ്ങള് ഒന്നിക്കാനായി തീരുമാനിച്ചതെന്നും നേരത്തെ ബാല പറഞ്ഞിരുന്നു.സന്തോഷവും സമാധാനവും നിറഞ്ഞതാണ് ഇപ്പോഴത്തെ ജീവിതമെന്ന് അടുത്തിടെ ബാല തുറന്നുപറഞ്ഞിരുന്നു. കോകില വന്നതോടെ ജീവിതം കൂടുതൽ മികച്ചതായി. കേരളത്തിലേക്ക് വന്നപ്പോൾ അവൾക്ക് കുറേ പേടിയും സംശയങ്ങളും ആശങ്കയുമൊക്കെയായിരുന്നു. ഈ വീട്ടിലേക്ക് ഞാൻ ആരേയും ക്ഷണിക്കാറില്ല. ഇവിടെ ഞങ്ങൾ മാത്രമാണ്. ഞങ്ങളുടേത് മാത്രമായ ലോകമാണ് ഇവിടത്തേത്. ഈ ലോകം എനിക്കൊരുപാടിഷ്ടമാണ്.



ബാല കോകില ലോഞ്ചിംഗ് ഉടനെയുണ്ടാവും. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പങ്കിടാനാണ് ആഗ്രഹിക്കുന്നത്. ചിലപ്പോൾ അതിന് നല്ല ഗുണങ്ങളുണ്ടാവും. ജീവിതത്തിൽ ഓരോനിമിഷവും നമുക്ക് അത്ഭുതമാണ്, അടുത്ത നിമിഷം എന്താണെന്ന് നമുക്കറിയില്ല. അത് തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹവും എന്നുമായിരുന്നു ബാല പറഞ്ഞത്. കോകിലയും ബാലയ്‌ക്കൊപ്പം വീഡിയോയിലുണ്ടായിരുന്നു.കോകിലയും സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്. പ്രായവ്യത്യാസമുണ്ടെങ്കിലും വളരെ മുൻപേ തന്നെ അവൾ എന്നെ ഭർത്താവായി സ്വീകരിച്ചതാണ്. ആശുപത്രിയിലായിരുന്ന സമയത്ത് അവളായിരുന്നു എന്നെ നോക്കിയത്. സ്വന്തമായൊരു കഫേ നടത്തുന്നുണ്ടായിരുന്നു അവൾ. അതൊക്കെ വിട്ടാണ് എന്നെ നോക്കാൻ വന്നത്. 

Find Out More:

Related Articles: